ഈ തെരുവുനായ നാടക നടനോട് ചെയ്തത് കണ്ടു നടുങ്ങി നാട്ടുകാർ.

മനുഷ്യരുടെ ഏറ്റവും വലിയ സുഹൃത്തുക്കൾ തന്നെയാണ് നായ്ക്കൾ. ഭക്ഷണം കൊടുക്കുന്നെങ്കിൽ അത് നായ്ക്കൾക്ക് തന്നെ കൊടുക്കണം അത് മരിക്കുവോളം അതിനു നമ്മുടെ വളരെയധികം നന്ദി ഉണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തുർക്കിയിൽ നടന്ന ഒരു സംഭവമാണ്. തുർക്കിയിലെ ഒരു പ്രധാനപ്പെട്ട നഗരത്തിൽ ഒരു തെരുവ് നാടകം നടക്കുകയായിരുന്നു. ഒരുപാട് പേരും ആ നാടകം കാണാൻ ചുറ്റും കൂടിയിട്ടുണ്ട്. നാടകം ഗംഭീരമായി നടന്നു കൊണ്ടിരുന്നപ്പോൾ.

അതിലെ നായകനായ ന്യൂമാൻ കുതിരപ്പുറത്ത് നിന്ന് വീണു വേദനകൊണ്ട് പുളയുന്ന രംഗമുണ്ട്. ചുറ്റുമുള്ളവർ ആകാംക്ഷയോടെയാണ് ഈ രംഗം കണ്ടത്.എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത് എവിടെ നിന്നോ ഒരു തെരുവ് നായ ഓടിയെത്തി. അദ്ദേഹത്തെ നക്കണം അടപ്പിക്കാനും അദ്ദേഹത്തെ നാടകത്തിൽ ഉപദ്രവിക്കുന്നത് പോലെ അഭിനയിച്ചു അവർക്ക് നേരെ കുരയ്ക്കാൻ ഒക്കെ തുടങ്ങി. ആ നായ ന്യൂമാനേ സംരക്ഷിക്കാൻ നില്ക്കുകയാണു.

ന്യൂമാൻ ചാടിയെഴുന്നേറ്റു ചുറ്റുമുള്ളവർക്ക് ഒന്നും എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല. നാടകം മുടങ്ങി ഉടനെ തന്നെ കാര്യം മനസ്സിലായത് അതിനുശേഷം ന്യൂമാൻ പറഞ്ഞു ആ നായ എനിക്ക് ശരിക്കും അപകടം പറ്റിയത് ആണെന്ന് കരുതി എന്നെ രക്ഷിക്കാൻ വന്നതാണ്. ഇത് എൻറെ നായ അല്ല. ഞാനിവിടെ വന്നപ്പോഴാണ് ഇതിനെ കണ്ടത്, ഞാൻ കഴിച്ച ആഹാരത്തിൽ നിന്നും ഒരു പങ്ക് ഇതിനു കൊടുക്കുകയും.

സ്നേഹത്തോടെ തലോടുകയും ചെയ്തു. അതുകൊണ്ടാണ് എനിക്ക് അപകടം പറ്റി എന്ന് കരുതി ഇത് ചാടിവീണത്. നായി കെട്ടിയിട്ടശേഷം നാടകം തുടർന്നു. ആ നായയോടൊപ്പം നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടശേഷം ന്യൂമാൻ ഇങ്ങനെ എഴുതി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.