ഈ തെരുവ് നായയുടെ സ്നേഹം കണ്ടു മുഖത്തെ വിരൽ വെച്ച് കാണികൾ.

മനുഷ്യരുടെ ഏറ്റവും വലിയ സുഹൃത്തുക്കൾ തന്നെയാണ് നായ്ക്കൾ. ഭക്ഷണം കൊടുക്കുന്നണ്ടെങ്കിൽ അത് നായ്ക്ക് തന്നെ കൊടുക്കണം. അത് മരിക്കുവോളം അതിനു നമ്മോട് നന്ദി ഉണ്ടാകും.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന തുർക്കിയിലും നടന്ന ഒരു സംഭവമാണ്.തുർക്കിയിലെ ഒരു പ്രധാനപ്പെട്ട നഗരത്തിൽ ഒരു തെരുവുനാടകം നടക്കുകയായിരുന്നു. ഒരുപാട് പേരും ആ നാടകം കാണാൻ ചുറ്റും കൂടിയിട്ടുണ്ട്. നാടകം ഗംഭീരമായി.

നടന്നുകൊണ്ടിരിക്കുമ്പോൾ അതിലെ നായകനായ ന്യൂമാൻ കുതിരപ്പുറത്ത് നിന്ന് വീണ് വേദന കൊണ്ട് പുളയുന്ന ഒരു രംഗം ഉണ്ട്. ചുറ്റുമുള്ളവർ വളരെയധികം ആകാംക്ഷയോടെയാണ് ഈ രംഗം കണ്ടത് എന്നാൽ പെട്ടെന്നാണ് സംഭവിച്ചത്. എവിടെ നിന്ന് ഒരു തെരുവ് നായ ഓടിയെത്തിയ അദ്ദേഹത്തെ നക്കുവാൻ മണപ്പിക്കാൻ തുടങ്ങി അദ്ദേഹത്തെ നാടകത്തിൽ ഉപദ്രവിച്ച പോലെ അഭിനയിച്ച് അവർക്ക് നേരെ കുരയ്ക്കാനും ഒക്കെ തുടങ്ങി. ആ നായ ന്യൂമാന് സംരക്ഷിക്കാൻ നിൽക്കുകയാണ്.

ന്യൂമാൻ ചാടിയെഴുന്നേറ്റ് ചുറ്റുമുള്ളവർക്ക് ഒന്നും എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല. നാടകം മുടങ്ങി ഉടനെതന്നെ കാര്യം മനസ്സിലായ ന്യൂമാൻ ആ നായ എനിക്ക് ശരിക്കും അപകടം പറ്റിയതാണ് എന്ന് കരുതി എന്നെ രക്ഷിക്കാൻ വന്നതാണ് ഇത് എന്റെ നായ അല്ല. ഞാനിവിടെ വന്നപ്പോഴാണ് ഇവനെ കണ്ടത്. ഞാൻ കഴിച്ച ആഹാരത്തിൽ നിന്ന് ഒരു പങ്ക് ഇതിനെ കൊടുക്കുകയും, സ്നേഹത്തോടെ തലോടുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് എനിക്ക് അപകടം പറ്റി എന്ന് കരുതി ഇവൻ ചാടി വീണത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..