ഈ സ്നേഹം കണ്ടാൽ ആരുമൊന്ന് ഞെട്ടി പോകും..

അടച്ചിട്ടിരിക്കുന്ന ഗേറ്റിനു മുന്നിൽ പതിവായി കാത്തുനിൽക്കുന്ന പശുക്കൾ കാരണം അറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞ നാട്ടുകാരും സോഷ്യൽ ലോകവും . മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്നു തോന്നിപ്പോകുന്ന നിരവധി സംഭവങ്ങൾ നമുക്ക് മുന്നിൽ ഉദാഹരണങ്ങൾ ആയിട്ടുണ്ട്. സ്നേഹം നൽകിയാൽ കളങ്കമില്ലാത്ത സ്നേഹം ഇരട്ടിയായി തിരികെ തരുന്നതിൽ മിണ്ടാപ്രാണികൾക്ക് ഒരു പ്രത്യേക കഴിവാണ് ഇത്തരത്തിൽ ഒരു സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

അടഞ്ഞുകിടക്കുന്ന വീടിന്റെ ഗേറ്റിനു മുന്നിലെത്തി മണിക്കൂറുകൾ കാത്തുനിന്ന് കഴിഞ്ഞതിനു ശേഷം തിരികെ പോകുന്ന പശുക്കളുടെ വീഡിയോകളും ചിത്രങ്ങളും ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കാസർകോട് ആറ്റിങ്ങൽ റോഡരികിൽ താമസിക്കുന്ന ഡോക്ടർ നരസിംഹന്റെ വീടിനുമുന്നിലെ കാഴ്ചയാണു ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് . രാവിലെ നേരം വെളുത്താൽ ഓടി പാഞ്ഞെത്തും പശുക്കൾ നരസിംഹ ബട്ടിൻറെ വീടിന്റെ ഗേറ്റ് തുറക്കുന്ന സമയം വരെ കാത്തു നിൽക്കും.

ഗേറ്റ് തുടർന്നാൽ അടുക്കള ഭാഗത്തേക്ക് ചെല്ലുകയും രാവിലത്തെ ഭക്ഷണം അവിടെ നിന്നും കഴിച്ചതിനു ശേഷം മാത്രമേ മറ്റ് സ്ഥലങ്ങളിലേക്ക് പോകാറുള്ളൂ. ഡോക്ടറും ഭാര്യയും ഉമ്മയും ഇവയ്ക്ക് വീട്ടിൽ പൂർണസ്വാതന്ത്ര്യം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഡോക്ടർ നരസിംഹ അസുഖത്തെതുടർന്ന് മംഗളൂരുവിൽ അന്തരിച്ചരുന്നു.

ബദിയടുക്ക വട്ടാജി തറവാട്ടിലാണ് ബന്ധുക്കൾ നരസിംഹ സംസ്കരിച്ചത്. എന്നാൽ നരസിംഹ ബട്ടൻറെ വിയോഗം അറിയാതെ ഇപ്പോഴും സ്ഥിരമായി പശുക്കൾ എന്നും മണിക്കൂറുകളോളം ആണ് അത് ഗേറ്റിനു മുന്നിൽ കാത്തു നിൽക്കുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.