ഈ സ്നേഹബന്ധം കണ്ടാൽ ആരും ഒന്ന് ഭയന്നു പോകും..

പല സ്നേഹബന്ധങ്ങളുടെയും കഥകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു പശുവും പുള്ളിപ്പുലിയും ആയുള്ള സ്നേഹബന്ധത്തിന് കഥയാണ്. പശു അരികിലിരിക്കുന്ന പുള്ളിപ്പുലിയെ സ്വന്തം കിടാവിനെ പോലെ താലോലിക്കുന്ന അതാണ് ചിത്രങ്ങൾ. ചിത്രങ്ങൾക്കൊപ്പം ഉള്ള കുറിപ്പ് ഏവരെയും ആശ്ചര്യത്തിൽ ആക്കുകയാണ്. അസമിൽ നിന്നുള്ളതാണ് ചിത്രങ്ങൾ എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നിൽ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും ഒപ്പം എത്തിയിരിക്കുകയാണ്.

പല പ്രമുഖരും ഉൾപ്പെടെ പശുവിനെ ഇന്നും കാണാനെത്തുന്ന പുലിയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നു . ഇതിനൊപ്പം പ്രചരിക്കുന്നതും അസാധാരണമായ ഒരു കഥയാണ്. അസമിൽ ഒരാൾ അയൽ നാട്ടിൽ നിന്നും പശുവിനെ വാങ്ങി രാത്രിയിൽ നായ്ക്കൾ സ്ഥിരമായി കുറയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ വീട്ടിൽ സിസിടിവി സ്ഥാപിച്ചു ഒരു പുള്ളിപ്പുലി എല്ലാ രാത്രിയിലും അവിടെ സന്ദർശിക്കുന്നതും പശുവിന്റെ അടുത്ത് ഇരിക്കുന്നത് കണ്ടു അയാൾ അമ്പരന്നു.

ഈ പുലി പുലിക്ക് 20 ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ കൊല്ലപ്പെട്ടുവെന്ന് പശുവിൻറെ മുൻ ഉടമയോട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. പശു അവരെ പാലു നൽകി ജീവൻ രക്ഷിച്ചു വളർന്നപ്പോൾ പുള്ളിപ്പുലിയെ കാട്ടിൽ ഉപേക്ഷിച്ചു. വളർച്ച എത്തിയതു മുതൽ പുള്ളിപ്പുലി എല്ലാ രാത്രിയിലും വളർത്തമ്മ യായ പശുവിൻറെ അടുത്തെത്തുന്നു.

ഇതാണ് ചിത്രങ്ങൾക്കൊപ്പം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത് . ജമ്മു കാശ്മീർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരും ഇതു ട്വിറ്റ് ചെയ്തിരുന്നു. എന്നാൽ ഈ സംഭവം അസമിൽ നിന്നുള്ളതല്ല എന്ന് തെളിഞ്ഞിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.