ഈ സ്കാനിങ് റിപ്പോർട്ട് കണ്ട് ഡോക്ടർ വരെ ചിരിച്ചു പോയി.

ജനിക്കുന്നതിന് മുൻപ് തമ്മിലടി തുടങ്ങി രണ്ടു പേരെ കുറിച്ചാണ് ഈ വാർത്ത. അപ്പു അമ്മയുടെ ഗർഭപാത്രത്തിൽ അകത്ത് കിടന്ന് അടികൂടുന്ന കുട്ടികളുടെ സ്കാൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അൾട്രാസൗണ്ട് സ്കാനിങ് ചിത്രങ്ങളിൽ മുഖാമുഖം നോക്കി കിടക്കുന്ന ഇരട്ട കുട്ടികൾ പരസ്പരം അടി കൂടുന്നത് വ്യക്തമാണ്. നാലു മാസങ്ങൾക്ക് ശേഷം ഈ ഇരട്ടക്കുട്ടികളിൽ ആരോഗ്യത്തോടെ പുറത്തെത്തി. ചൈനയിലും യുവാൻ ഉള്ള ആശുപത്രിയിൽ ആയിരുന്നു ഇവരുടെ ജനനം.

കഴിഞ്ഞ സെപ്റ്റംബറിൽ എടുത്ത സ്കാനിങ് ചിത്രങ്ങളിലാണ് കുട്ടികൾ തമ്മിൽ തല്ലുന്ന ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. ചെറി സ്ട്രോബറി എന്നിങ്ങനെയാണ് കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്. സാധാരണയായി ഇരട്ടക്കുട്ടികളിൽ ഗർഭപാത്രത്തിലെ 2 അറകളിലാണ് വളരുന്നത്. എന്നാൽ ഇവിടെ ഒരു അറയിലാണ് ഇവർ വളർന്നത്. ഇതുപോലെ ഒരു അറിയില്ല കളയരുത് അപകടകരമാണെന്ന് ഡോക്ടർമാർ വിലയിരുത്തുന്നത്.

30 മില്യൺ കേസുകളിൽ ഒന്നു മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് എല്ലാവരെയും വളരെയധികം ഞെട്ടിച്ചിരിക്കുകയാണ് ഡോക്ടർസ് വളരെയധികം അത്ഭുതപ്പെട്ടു. മാത്രമല്ല രണ്ടു കുഞ്ഞുങ്ങളും പൂർണ്ണ ആരോഗ്യവാന്മാരായി പുറത്തുവന്നതും വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ ഒരു സംഭവം വളരെയധികം കുറവാണെന്നും അത്ഭുതകരമായി രണ്ടു കുഞ്ഞുങ്ങളും മാതാവും വളരെയധികം സുരക്ഷിതയായി ഇരിക്കുന്ന എന്നോട് ഡോക്ടറെ പറയുന്ന ഇത് വളരെയധികം അതിശയം ആണെന്നും ഡോക്ടർമാർ പറയുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.