ഈ സാധനം വെള്ളത്തിൽ കുതിർത്തു കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ആരും ഞെട്ടി പോകും…

ആരോഗ്യത്തിന് സഹായിക്കുന്നവയിൽ മികച്ച ഒന്നാണ് ഡ്രൈ ഫ്രൂട്ട്സും ഡ്രൈ നട്സും എല്ലാം തന്നെ. ഇത്തരത്തിൽ ഡ്രൈഫ്രൂട്ട്സ് ഏറ്റവും മികച്ച ഒന്നാണ് ഉണക്കമുന്തിരി .സൗന്ദര്യത്തിനും ആരോഗ്യത്തിനും എല്ലാം തന്നെ ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇതിലെ ഫൈബറുകൾ ദഹനേന്ദ്രിയത്തിന് ആരോഗ്യം മെച്ചപ്പെടുത്തുന്നു.

കാൽസ്യം ,പൊട്ടാസ്യം ,ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടെയും കലവറയാണ് ഉണക്കമുന്തിരി എന്ന് വേണമെങ്കിൽ പറയാം .ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, അതുകൊണ്ടുതന്നെ ബാക്ടീരിയൽ വൈറൽ അണുബാധകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ഇത് സഹായിക്കുന്നു. രക്ത വർദ്ധനവിന് നല്ല നിറത്തിനും ഉണക്കമുന്തിരി കഴിക്കുക വളരെയധികം സഹായകരമാണ്. കൂടുതലെ അറിയാൻ വീഡിയോ കാണാം.

If we eat raisins after putting them in water, it is very helpful for our body to get more energy than it needs. Eating musical raisins in water is a great benefit to get rid of fatigue. It is very helpful in reducing digestive ailments as well as for shodhana. If young children are given squeezed water after putting raisins in water, it will be very quick. How people with acidity eat raisins after soaking can do a lot of good.

Eating it can be a good remedy for diseases in our body. It also helps in blood purification to increase our immunity. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.