ഈ സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ.

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടാൻ സഹായിച്ചത് വളർത്തുനായ. കോയമ്പത്തൂർ സെൽവ ഗുരു താണ് 30 കാരിയെ പീഡിപ്പിച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിലീപ്കുമാർ എന്നയാളെ വളർത്തുനായയുടെ സഹായത്തോടെ നാട്ടുകാർ പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മാനസിക വൈകല്യമുള്ള യുവതികളുടെ വരനെ വീടിനുസമീപം ചെറിയ ഷെഡ്ഡിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്നത്.

വെള്ളിയാഴ്ച രാത്രി സ്വർണ്ണപ്പണിക്കാരൻ ആയ ദിലീപ്കുമാർ യുവതി താമസിക്കുന്ന ഷെഡ്ഡിൽ എത്തി. രാത്രി ആയിട്ടും യുവതിയുടെ ഷെഡ്ഡിൽ വെളിച്ചമോ മറ്റോ കാണാതിരുന്ന അതോടെ സമീപത്ത് താമസിക്കുന്ന സഹോദരനും വീട്ടുകാരും സംശയമായി . തുടർന്ന് യുവതി താമസിക്കുന്ന എടുത്ത് പരിശോധന നടത്തിയപ്പോഴാണ് ഒളിച്ചിരുന്ന് ദിലീപ്കുമാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഇവരുടെ വീട്ടിലെ വളർത്തുനായ ഇയാളുടെ പിന്നാലെ ഓടുകയും കാലിൽ കടിക്കുകയും ചെയ്തു.

ജീൻസ് പാന്റ് കടിച്ച മായ പ്രതിയെ ഓടാൻ അനുവദിക്കാതെ വളഞ്ഞു വച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാർ ദിലീപ് കുമാറിനെ പിടികൂടുകയായിരുന്നു. പ്രതിയെ മർദ്ദിച്ചവശനാക്കി ശേഷമാണ് നാട്ടുകാർ പോലീസിന് കൈമാറിയത്. ഇത്തരത്തിലുള്ള ക്രൂരകൃത്യം ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും നാട്ടുകാർ അയാളെ മർദ്ദിച്ചതിൽ ഒരു തെറ്റും പറയാൻ സാധിക്കില്ല.

എന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. നമ്മുടെ ലോകത്തിൻറെ പോക്ക് എങ്ങോട്ടാണ്, മനുഷ്യരുടെ സ്വഭാവം മൃഗങ്ങളേക്കാൾ ഉം അധികഠിനം ആയി പോകുകയാണ് എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.