ഈ സംഭവം ആരെയും ഒന്നും ഞെട്ടിച്ചിരിക്കുകയാണ്.

ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ യജമാനനെ കുഴിമാടത്തിനു അരികിലിരുന്നു കരയുന്ന നായ. എന്നാൽ പിന്നീട് സംഭവിച്ചതാണ് എല്ലാവരെയും വളരെയധികം ഞെട്ടിച്ചിരിക്കുന്നത്. നായ പതിയെ കുഴിമാടം തോണ്ടി, അതിനകത്ത് കിടക്കുന്ന യജമാനനോടുള്ള സ്നേഹം കൊണ്ടാണ് യജമാനനെ പിരിഞ്ഞിരിക്കാൻ കഴിയില്ല എന്നൊക്കെ പലരും പറഞ്ഞെങ്കിലും എന്നാൽ സംശയം തോന്നിയ ചിലർ നായയുടെ അടുത്ത് പോയി ഒന്ന് പരിശോധിച്ചു അപ്പോഴാണ്.

അവർ ആ കാഴ്ച കണ്ടത് ഗർഭിണിയായിരുന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു ഒരു പക്ഷേ തന്റെ അടുത്തതോടെ കുഞ്ഞുങ്ങളും സുരക്ഷിതരായിരിക്കും എന്നോട് ഇങ്ങനെ ചെയ്തത്. നായയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി യജമാനനെ ആനയ്ക്ക് അത്രയ്ക്കും സ്നേഹവും വിശ്വാസവും ആയിരുന്നു. അതുകൊണ്ടുതന്നെ ആ നായ അവിടെ നിന്നും മാറാൻ ആദ്യം തയ്യാറായില്ല നായയുടെയും കുട്ടികളുടെയും ആരോഗ്യം മോശമായ തോടെ നിർബന്ധിച്ചതായി അവിടെനിന്നും മാറ്റുകയായിരുന്നു.

ഇപ്പോൾ അവർ വളരെയധികം സുരക്ഷിതരായിരുന്നു. യജമാനനോടുള്ള സ്നേഹവും വിശ്വാസവും എത്ര വലുതാണ് എന്ന് നോക്കൂ എന്നാണ് പലരും കമന്റ് ആയി നൽകിയിരിക്കുന്നത്. ഈ നായയുടെ പ്രവർത്തി എല്ലാവരെയും ആദ്യം മുതൽ ഞെട്ടിച്ചിരുന്നു . നായ കരുതിക്കാണും തടയും ആരുടെ അടുത്താണ് താനും കുട്ടികളും സുരക്ഷിതരായിരിക്കും എന്നായി കാണും അതുകൊണ്ട് തന്നെയായിരിക്കും നായ യജമാനനെ കുഴിമാടം തന്നെ തൻറെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ചത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.