ഈ സംഭവത്തെ മറ്റൊന്നും പറയാൻ സാധിക്കില്ല, ദൈവത്തിൻറെ കരങ്ങൾ എന്നല്ലാതെ.

ഈ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം, ദൈവത്തിന്റെ കരങ്ങൾ എന്നു പറയുന്നത് ഇതാണ്. വീഡിയോ കൊടൂര വൈറലാകുന്നു. ദൈവത്തിന്റെ കരങ്ങൾ എന്നതിനെ കുറഞ്ഞു ഒരു വാക്ക് ഈ സംഭവത്തിൽ പറയാനാകില്ല. ഒരുനിമിഷം ആരുടേയും ശ്വാസം നിലച്ചുപോകുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആറു കോടി കിട്ടിയ രണ്ടുവയസ്സുകാരി അമ്മയുടെ കയ്യിൽ നിന്നും വഴുതി മൂന്നാം നിലയിൽ നിന്നും താഴേക്ക് അതോടൊപ്പം.

അമ്മയുടെ കാണിച്ച് കൂടിയായപ്പോൾ പെട്ടെന്ന് മുകളിലേക്ക് അവിചാരിതമായി നോക്കിയ യുവാവ് എന്തു താഴേക്ക് വരുന്നതാണ് കണ്ടത്. ഉടൻതന്നെ യുവാവ് കുഞ്ഞിനെ കൈക്കുള്ളിൽ ആക്കി ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചുപോകുന്ന നിമിഷം. എന്നാൽ ദൈവത്തിന്റെ കരങ്ങളിൽ ആ കുഞ്ഞു ജീവൻ സുരക്ഷിതമായിരുന്നു. ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചിരുന്നില്ല വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധിപേരാണ് യുവാവിന് അഭിനന്ദനവുമായി രംഗത്തുവരുന്നത്.

പിഞ്ചോമനയെ രക്ഷിതാക്കൾ മനുഷ്യരൂപത്തിൽ വന്ന ദൈവത്തിൻറെ കരങ്ങൾ ആണ് എന്നാണ് മിക്കവരും കമൻറ് നൽകിയിരിക്കുന്നത്. ആ സമയം അവിടെ വന്ന് നിൽക്കാനും ആ കുഞ്ഞു വീഴുന്നതുകണ്ട് വഴുതിപ്പോകാതെ പിടിക്കാനും എല്ലാം ഒരു നിയോഗം പോലെ ദൈവത്തിൻറെ കരങ്ങൾ പോലെയാണ് യുവാവ് പ്രവർത്തിച്ചതും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു.

ചില അപകടസമയത്ത് നം പോലുമറിയാതെ ചില രക്ഷയ്ക്ക് എത്താറുണ്ട് ദൈവത്തിൻറെ കരങ്ങൾ എന്ന് വിശ്വസിക്കുന്നവർ ആയിരിക്കും ഭൂരിഭാഗം ആളുകളും ദൈവത്തിൻറെ ഇടപെടൽ എന്ന് പറയുന്ന ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ നമ്മൾ വീഡിയോയിൽ കണ്ടിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..