ഈ രണ്ടു മാർഗങ്ങൾ ഉപയോഗിച്ച്കൊളസ്ട്രോളിന് വേരോടെ പിഴുത് അറിയുവാൻ സാധിക്കും

മനുഷ്യ ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്. നല്ല കൊളസ്ട്രോൾ Hcl എന്നും ചീത്ത കൊളസ്ട്രോൾ എൽഡിഎൽ എന്നുമാണ് അറിയപ്പെടുന്നത്. നല്ല കൊളസ്ട്രോൾ തോത് ഉയർത്തുകയും ചീത്ത കൊളസ്ട്രോൾ തോത് കുറയ്ക്കുകയും വേണം കൊളസ്ട്രോൾ കുറയ്ക്കാൻ പലതരത്തിലുള്ള പ്രകൃതിദത്ത വഴികളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം ഇന്നിവിടെ പരിചയപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന രണ്ടു പാനീയങ്ങളാണ്.

അവർ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് നോക്കാം ആദ്യത്തെ പാനീയം തയ്യാറാക്കി ഉപയോഗിക്കേണ്ട സാധനങ്ങൾ കറിവേപ്പില 10 ഗ്രാം ഇഞ്ചി ഒരു കഷണം മോര് ഒരു കപ്പ് എന്നിവയാണ്. ഇനി എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് നോക്കാം. കറിവേപ്പിലയും ഇഞ്ചിയും മിക്സിയിലിട്ട് നല്ലതുപോലെ അരയ്ക്കുക ശേഷം ഇത് മോരിൽ കലക്കി രാവിലെ വെറും വയറ്റിൽ കുടിക്കുക ഇത് ദിവസവും ചെയ്താൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാൻ സാധിക്കും. കൂടുതലെ അറിയാൻ വീഡിയോ കാണാം.

This drink is great not only for cholesterol but also for digestion and cooling of the stomach. In addition, boiling water with curry leaves can help lower cholesterol. Now let’s get acquainted with another fever. When the milk is boiled to prepare two drops of garlic, a cup of milk and a pinch of turmeric powder, crush the garlic in it and stir it when it boils.

Drink this milk warm and it helps in lowering cholesterol. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.