ഈ പ്രണയ സാക്ഷാത്കാരത്തിന് 35 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

പ്രണയ വിവാഹങ്ങൾക്ക് പെണ്ണിന്റെയും ചെറുക്കൻ റെയും വീട്ടിൽ നിന്നുള്ള എതിർപ്പുകൾ സ്വാഭാവികമാണ്. എന്നാൽ ചില കുടുംബങ്ങൾ മകളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകുകയും കൽപിക്കുകയും ചെയ്യുമ്പോൾ മറ്റുചിലർ പ്രണയത്തെ ശക്തമായി എതിർക്കുകയും ചെയ്യും. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീട്ടുകാരുടെ എതിർപ്പ് മുടങ്ങിപ്പോയ വിവാഹം പിന്നീട് നടന്നത് 35 വർഷങ്ങൾക്ക് ശേഷം. 35 വർഷങ്ങൾക്ക് ശേഷം എല്ലാ പരീക്ഷണങ്ങളെയും.

അതിജീവിച്ച് തന്റെ പ്രണയിനിയെ സ്വന്തമാക്കിയ ചിറ്റണ്ണാ കഥ എല്ലാവർക്കും ഒരു അത്ഭുതം തന്നെയാണ്. കർണാടകയിലെ ഹാസൻ ജില്ലയിലെ ദേവര് മുത്ത് ഹള്ളി എന്ന ഗ്രാമത്തിലെ ജയമ്മയും ചിറ്റണ്ണായും ചെറുപ്പം മുതലേ കൂട്ടുകാരായിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു കുടുംബങ്ങൾക്കും പരസ്പരം നന്നായി അറിയാമായിരുന്നു എന്നാൽ നിർമ്മാണ തൊഴിലാളിയായ ചിറ്റമ്മൻയെ വിവാഹം കഴിച്ചു കൊടുക്കില്ല എന്ന് ജയ്മ്മയുടെ വീട്ടുകാർ തീരുമാനിച്ചു.

അങ്ങനെയിരിക്കെ ബ്രഡ് പ്രണയം വകവയ്ക്കാതെ ഇവരുടെ മകളെ മാതാപിതാക്കൾക്ക് ഇഷ്ടമുള്ള ഒരാളെ വിവാഹം കഴിപ്പിച്ചു. ജയ്മ്മയുടെ അനുവാദം പോലും വാങ്ങാതെ ആയിരുന്നു വിവാഹം കഴിപ്പിച്ചത്. വിവാഹത്തിനുശേഷവും ജയമ്മ ഭർത്താവിനൊപ്പം അതേ ഗ്രാമത്തിൽ തന്നെയാണ് താമസിച്ചിരുന്നത്. ചിറ്റമ്മയെ ഇതൊന്നും കണ്ട് സഹിക്കാൻ സാധിക്കാതെ മൈസൂരിലേക്ക് പോയി.

അവിടേക്ക് താമസം മാറിയ ചിറ്റമ്മ അവിടെ കൂലിപ്പണി ചെയ്ത് ജീവിതം കഴിച്ചുകൂട്ടി. ചിറ്റണ്ണ വിവാഹം കഴിക്കാതെ ഒറ്റയ്ക്കായിരുന്നു. അദ്ദേഹത്തിൻറെ ജീവിതത്തിൽ ജയമ്മ അല്ലാതെ മറ്റാരും ഉണ്ടാകില്ല എന്ന് മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..