ഈ പൂച്ചയുടെ പ്രവർത്തി കണ്ട് എല്ലാവരും ചോദിക്കുന്നു, ഇങ്ങനെയൊന്ന് ഉണ്ടോ എന്ന്.

സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും കണ്ണ് നനയിക്കുന്ന ഒരു വീഡിയോ, അതെ ഒരു യുവതി പോസ്റ്റ് ചെയ്തത് പൂച്ചയുടെ വീഡിയോ ഇപ്പോൾ ചർച്ചയാകുന്നത്. താൻ ഓമനിച്ചു വളർത്തിയ തന്റെ നായ മരിച്ചപ്പോൾ കുഴിച്ചിട്ട ശേഷം വീട്ടിലേക്ക് വന്ന യുവതി കണ്ട ദൃശ്യങ്ങളാണ് ഇവർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയെ കുറിച്ച് അവർ പറയുന്നത് ഇങ്ങനെ, എന്റെ പൂച്ചയും നായയും വലിയ കൂട്ടായിരുന്നു. ഞാൻ എന്റെ നായയെ അടക്കിയതിനു ശേഷം വീട്ടിൽ എത്തിയപ്പോൾ കണ്ടത് എന്റെ നായക്ക് ഉമ്മ കൊടുക്കുന്നത് പോലെ ചെയ്യുന്ന പൂച്ചയെ.

അവർ ഇത് സ്ഥിരം ചെയ്യാറുള്ളതാണ് അത്രയ്ക്ക് കൂട്ടായിരുന്നു അവർ രണ്ടുപേരും ശരിക്കും ചിലപ്പോൾ എന്റെ പൂച്ചയ്ക്ക് എന്റെ നായയെ കാണാം സാധിക്കുമായിരിക്കും. അവർ യാത്ര പറയുകയായിരിക്കും അല്ലെങ്കിൽ പിന്നെ ഇങ്ങനെ സംഭവിക്കുമോ . ഒരിക്കൽ പോലും തന്റെ പൂച്ച ഇങ്ങനെ ഒറ്റയ്ക്ക് ചെയ്യുന്നത് കണ്ടിട്ടില്ല. അതിന്റെ നായയുടെ ആത്മാവിനെ അവൻ ചുംബനങ്ങൾ നൽകിയ യാത്രയാക്കിയത് തന്നെയാണ് യുവതി കുറിച്ചു.

ഈ വീഡിയോ കാണുന്ന എല്ലാവരുടെയും കണ്ണുകൾ ഒന്ന് നിറയും. എങ്കിലും ഈ വീഡിയോ വലിയ ചർച്ച ആയിരിക്കുകയാണ്. ആത്മാവ് എന്നോ ഇല്ല പൂച്ചക്ക് വട്ടാണെന്ന് ചിലർ കമൻറ് ചെയ്തപ്പോൾ മൃഗങ്ങൾക്ക് അത്ഭുത കഴിവുകൾ ഉണ്ടെന്നും അതുകൊണ്ടാണ് പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അവർക്ക് മനസ്സിലാക്കാൻ കഴിയുന്നതെന്നും ചിലർ പറയുന്നു. എന്തായാലും അവരെ നായയുടെ ആത്മാവിനോട് യാത്രപറഞ്ഞത് ആണെന്നാണ് നായയുടെ ഉടമസ്ഥ യുവതി ഉറപ്പിച്ചു പറയുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..