ഈ പൊന്നുമോൾ ചെയ്ത പ്രവൃത്തി ഇന്ന് സോഷ്യൽ മീഡിയയിൽ കൊടൂര വൈറൽ.

സോഷ്യൽ ലോകം ഇരട്ട ചങ്ക് കാരി ചേച്ചി കുട്ടി എന്ന് വിശേഷിപ്പിച്ച ആ പൊന്നുമോൾ ഇതാണ്. അങ്ങനെ വിളിക്കാൻ ഉള്ള കാരണം എന്താണെന്ന് വെച്ചാൽ സ്വന്തം അനുജനെ ഭക്ഷണം ആക്കാൻ എത്തിയ പുലിയോട് പൊരുതി അനുജൻ റെ ജീവൻ സംരക്ഷിച്ചു പിടിച്ച പുലി കുട്ടിയായി ചേച്ചി. കേൾക്കുമ്പോൾ വിശ്വസിക്കാൻ ഇത്തിരി പ്രയാസം തോന്നുമെങ്കിലും വിശ്വസിച്ചേ മതിയാകും കൂടപ്പിറപ്പിനെ അലറിവരുന്ന പുലിയുടെ മുന്നിൽ നിന്നും സ്വന്തം ജീവൻ പോലും നോക്കാനേ അതി സാഹസികമായി രക്ഷിച്ച ചേച്ചി കുട്ടി.

പുലിയുടെ ആക്രമണത്തിൽ മുഖവും കഴുത്തും എല്ലാം ചൊടിയിൽ കുളിച്ചിട്ടും അവൾ അനിയനെ മാറോടുചേർത്ത് പൊതിഞ്ഞു പിടിച്ചു. ഒരു പോറൽ പോലും ഏൽക്കാതെ, ഉത്തരാഖണ്ഡിലെ ദയവുണ്ടായി തല്ലി ഗ്രാമത്തിൽനിന്നും രാജ്യത്തിന്റെ ധീരരായ കുട്ടികളുടെ പട്ടികയിലേക്ക് രാഖി എത്തുകയും ചെയ്തു. എന്നത്തെയും പോലെ തന്നെ പാഠത്തിൽ നിന്നും കളികഴിഞ്ഞ് അനുജൻ രാഘവനെയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പുലി അവരുടെ മുന്നിലേക്ക്.

ചാടി വീണു. പാഞ്ഞെത്തിയ പുലിയുടെ നഖം രാഘവനെ നെറ്റിയിലേക്ക് ആഴ്ന്നിറങ്ങി എന്നാൽ രാഘവനെ അവൾ കൈവിടില്ല. രാഘവനെ അവൾ പൊതിഞ്ഞ് പിടിച്ചു. എന്നാൽ രാഖിയെ യും അനുജനെയും അക്രമിക്കുന്നത് കണ്ട് അലറിവിളിച്ച് പാഞ്ഞെത്തിയ അതുകൊണ്ട് മാത്രമാണ് പുലി കാട്ടിലേക്ക് മറിഞ്ഞത്. എന്നാൽ പുലിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ രക്തംവാർന്ന് ഒരു ബോധം മറഞ്ഞു എങ്കിലും അവർ രാഘവനെ ചേർത്ത് തന്നെ പിടിച്ചിരുന്നു. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ രാഖിയും അനിയനെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.