ഈ പൊന്നു മോളുടെ പാട്ട് കേട്ട് ആസ്വദിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല..

ഈ പൊന്നുമോൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം അച്ഛൻ പാടാൻ തുടങ്ങിയ വേദിയിൽ അച്ഛനെ മാറ്റി നിർത്തി പാട്ടുപാടി കൈയടി നേടിയ മൂന്നുവയസ്സുകാരി. മാധവും പാടുന്നതും എന്നാൽ തന്റെ പാടാൻ അനുവദിക്കണം എന്ന് പറഞ്ഞ് അച്ഛനെ പുറകിലോട്ട് തള്ളിനീക്കിയ വേദികയെ വീഡിയോയിൽ കാണാം. ഓർക്കസ്ട്ര ക്കൊപ്പം അതിമനോഹരമായി പാടിയ വേദയെ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. ഇത്ര ക്യൂട്ട് ആയി പാടിയ വേദമോൾക്ക് ലൈക്കുകളും കമന്റുകൾ ഉം ഒത്തിരി ആണ് ലഭിച്ചിരിക്കുന്നത്.

മക്കളെ കുറികൾ നിന്നുകൊണ്ട് മാധവ് സപ്പോർട്ട് ചെയ്യുന്നുണ്ട്. കുഞ്ഞുമോളുടെ പാട്ട്എല്ലാവർക്കും വളരെയധികം സന്തോഷം നൽകുന്നതിന് കാരണമായി. ഒരു മടിയും കൂടാതെ ആണ് മകൾ ആളുകളുടെ മുന്നിൽ പാടിയത്.വളർന്നു വരുന്ന കുട്ടികൾക്ക് എല്ലാം ഇത് വളരെയധികം നല്ല ഒരു മാതൃക തന്നെ ആകണം.ഒരിക്കലും സ്റ്റേജ് ഭയം കൂടാതെ തന്നെ നല്ല രീതിയിൽ പെർഫോം ചെയ്യാൻ എല്ലാവർക്കും സാധിക്കണം. അതിനെ മകൾ നല്ലൊരു മാതൃകയാണെന്നും ഒത്തിരി ആളുകൾക്ക് നൽകിയിരിക്കുന്നത്.

വളർന്നു വരുന്ന ഇത്തരം കലാകാരികളും കലാകാരന്മാരും വേണ്ടത്ര പ്രോത്സാഹനം നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ്. ഈ കൊച്ചു കുട്ടി വളരെ മനോഹരമായ പാട്ട് പാടിയിരിക്കുന്നത്. എല്ലാവരും ഈ കൊച്ചു കുട്ടിയുടെ ഗാനം വളരെയധികം ആസ്വദിക്കുകയും ചെയ്തു. പ്രശസ്തനായ പാട്ടുകാരൻ മാധവു മകളാണ് ഈ കൊച്ചു മിടുക്കി. അറിയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഈ കൊച്ചുമിടുക്കി പാട്ടുപാടുന്നത്. ഈ കൊച്ചു മിടുക്കി അവളുടെ അച്ഛൻ നല്ല സപ്പോർട്ട് നിർബന്ധമായും നമുക്ക് കാണാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.