ഈ പൂച്ച കുട്ടിയുടെ പ്രവർത്തി കുട്ടിയെ വിഷമിപ്പിച്ചു എങ്കിലും മറ്റുള്ളവർക്ക് സന്തോഷവും സ്നേഹവും പകരുന്നതാണ്.

സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മൃഗങ്ങൾക്ക് പ്രത്യേക ഒരു കഴിവാണ്. മനുഷ്യരേക്കാളും എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ഒരു നേരത്തെ ഭക്ഷണവും സ്നേഹവും നൽകിയാൽ അത് ഇങ്ങ് ഇരട്ടി ആയിരിക്കും നമ്മുടെ വളർത്തുമൃഗങ്ങൾ തിരികെ തരിക. അത്തരത്തിൽ ഒരു വളരെ നല്ല വീഡിയോ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ഒരു സ്നേഹവും കരുതലും ഒരുപോലെ നൽകുന്ന ഒരു പൊന്നോമന പൂച്ചക്കുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ബാൽക്കണിയിൽ പിടിച്ച് അങ്ങനെ പൊങ്ങാൻ നോക്കുന്ന കുഞ്ഞിനെ സ്നേഹപൂർവ്വം കൈതട്ടി മാറ്റി പിന്തിരിപ്പിക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിറ കയ്യടികൾ ആണ് ലഭിക്കുന്നത്. സ്നേഹിച്ചാൽ കളങ്കമില്ലാതെ സ്നേഹിക്കാൻ മനുഷ്യനേക്കാളും എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന ഈ വീഡിയോ ദൃശ്യം ഏവരുടെയും മനസ്സു നിറക്കും. വളരെയധികം സ്നേഹത്തോടെ മാത്രമേ നമുക്ക് ഈ വീഡിയോ കാണാൻ സാധിക്കുകയുള്ളൂ.

അത്തരത്തിൽ എല്ലാവരുടെയും മനസ്സിനെ വളരെയധികം സന്തോഷിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇത്. ഈ വീഡിയോ കാണുന്നത് ആരുടെയും മനസ്സിനെ ഒത്തിരി സന്തോഷം പകർന്നു നൽകുന്ന തന്നെയായിരിക്കും. മൃഗങ്ങൾക്ക് തങ്ങളുടെ യജമാനൻ മാരോടും അതുപോലെതന്നെ കുടുംബാംഗങ്ങളുടെ ഉള്ള സ്നേഹത്തിൽ നമുക്ക് ഇതിൽ നിന്ന് വ്യക്തമാകുന്നതാണ്. ഈ പൂച്ചക്കുട്ടിയുടെ പ്രവർത്തി എല്ലാവരെയും വളരെയധികം സന്തോഷിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ്. ഒരുനേരത്തെ ഭക്ഷണം നൽകിയാൽ പൂച്ചക്കുട്ടികൾ അതിനെ തിരിച്ച് സ്നേഹം ഇരട്ടിയായി നൽകുമെന്നാണ് പറയുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.