ഈ പെൺകുട്ടിയുടെ പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നു..

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ. കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ ബൈക്കിൽ അല്ലേ മാലപൊട്ടിച്ച സ്ഥലം വിടാം എന്ന് വിചാരിച്ച് ആ യുവാവിനെ കിട്ടിയത് ചിമ്മിട്ടൻ പണിയാണ്. തന്റെ മാളയിൽ പിടിവീണത് മരിച്ചപ്പോഴാണ് പെൺകുട്ടി പോലും റിട്ടയർ അടുത്ത് ബൈക്കിൽ ഉള്ളവൻ phande മാല അപഹരിക്കാൻ ശ്രമിക്കുന്നു ഒട്ടും സമയം പാഴാക്കാതെ ഒരു നിമിഷം കൊണ്ട് ആ ഞെട്ടലിൽ നിന്നും പുറത്തുവന്ന മാല പൊട്ടിച്ചു കടന്നു.

കളയാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി വലിച്ച് താഴെയിടും. ബൈക്ക് എടുത്ത് പോകാൻ ശ്രമിക്കുമ്പോൾ മറ്റ് വഴിയാത്രക്കാർ കൂടി ഇടപെട്ടതോടെ യുവാവിനെ ഇടിവെട്ട് പണിയാണ് കിട്ടിയത്. ഒരൊറ്റ നിമിഷത്തെ ധൈര്യം കൊണ്ട് പെൺകുട്ടി ഒരു കള്ളനെ വീഴ്ത്തുകയും അതോടൊപ്പം തന്നെ അപഹരിച്ച മാല തിരികെ വാങ്ങുകയും ചെയ്തു. പെൺകുട്ടിക്ക് പിന്തുണ നല്കി ഒപ്പം സഹായിക്കാൻ എത്തുന്ന മറ്റ് യാത്രക്കാരെയും വീഡിയോയിൽ കാണാം.

ഏതായാലും കള്ളനെ വീഴ്ത്തിയ പെൺകുട്ടിയ്ക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് കയ്യടിയാണ്. പെൺകുട്ടികൾ ഇത്തരത്തിൽ ഉണർന്ന് പ്രവർത്തിക്കുന്നവർ ആകണം. ഒരു ചെറിയ പ്രയാസങ്ങളും സംഭവങ്ങളും വരുമ്പോൾ അതിനെ നല്ല രീതിയിൽ തന്നെ അതിജീവിക്കാൻ ശ്രമിക്കണമെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു.

ഈ പെൺകുട്ടി നമ്മുടെ പുതിയ പെൺകുട്ടികൾക്ക് ഒരു മാതൃകയാകണമെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. കുട്ടികൾ ജീവിതത്തിലെ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും വളരെ ധൈര്യപൂർവം നേരിടണമെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്. ഈ വീഡിയോ കണ്ടവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.