ഈ പെൺകുട്ടിയുടെ പ്രവർത്തി എല്ലാവർക്കും ഒരു മാതൃകയാണ്.

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച ഈ യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ. കയ്യടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ ബൈക്കിൽ അല്ലേ മാലപൊട്ടിച്ച സ്ഥലം വിടാമെന്ന് വിചാരിച്ചു യുവാവിനെ കിട്ടിയത് ചിമിട്ട് പണിയാണ്. തന്റെ മാലയിൽ പിടി വീണ് വലിച്ച് അപ്പോഴാണ് പെൺകുട്ടി പോലും ഞെട്ടിയത്. അടുത്ത ബൈക്കിൽ ഉള്ളവൻ തന്റെ മാല അപഹരിക്കാൻ ശ്രമിക്കുന്നു.

ഒട്ടും സമയം പാഴാക്കാതെ ഒരു നിമിഷം കൊണ്ട് ആ ഞെട്ടലിൽ നിന്നും പുറത്തുവന്ന മാലപൊട്ടിച്ച കൊണ്ട് കടന്നു കളയാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി വലിച്ചു താഴെ ഇട്ടു. ബൈക്ക് എടുത്ത് പോകാൻ ശ്രമിക്കുമ്പോൾ മറ്റവള് യാത്രക്കാർ കൂടി ഇടപെട്ടതോടെ യുവാവിന് ഇടിവെട്ട് പണിയാണ് കിട്ടിയത്. ഒറ്റ നിമിഷത്തെ ധൈര്യം കൊണ്ട് പെൺകുട്ടി ഒരു കള്ളനെ വീഴ്ത്തുകയും അതോടൊപ്പം തന്നെ അപഹരിച്ച മാല തിരികെ വാങ്ങുകയും ചെയ്തു.

പെൺകുട്ടിക്ക് പിന്തുണ നല്കി ഒപ്പം സഹായിക്കാൻ എത്തുന്ന മറ്റു യാത്രക്കാരെ വീഡിയോയിൽ കാണാം കള്ളനെ വീഴ്ത്തിയ പെൺകുട്ടിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് കയ്യടിയാണ്. ഒത്തിരി ആളുകൾ ആണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഈ വീഡിയോയ്ക്ക് വളരെ നല്ല കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് പെൺകുട്ടികൾ ഇത്തരത്തിൽ പ്രവർത്തിക്കുന്ന വരണം ഒരു പ്രതിസന്ധിയും മറികടക്കേണ്ടത് ഇങ്ങനെയൊന്നും ഈ പെൺകുട്ടിയുടെ പ്രവർത്തിയിലൂടെ മറ്റുള്ളവർ മനസ്സിലാക്കണം എണ്ണം ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട് . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.