ഈ പെൺകുട്ടി ചെയ്ത കാര്യം കണ്ടു ഞെട്ടി വീട്ടുകാരും നാട്ടുകാരും.

പലതരത്തിലുമുള്ള കുറ്റാന്വേഷണ കഥകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളൊക്കെ അതുകൊണ്ട് തന്നെയാണ് കുറ്റാന്വേഷണ പരമായ സിനിമകളും ബുക്കുകളുമൊക്കെ നമുക്ക് പ്രിയപ്പെട്ടതായി മാറുന്നതും അത്തരത്തിലുള്ള ഒരു പെൺകുട്ടിയുടെ നടക്കുന്ന സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബാംഗ്ലൂരിൽ ഒരു പെൺകുട്ടിയെ വിവാഹം ആലോചിക്കുകയാണ് എന്നാൽ വിവാഹത്തിനു താൽപര്യമില്ലെന്ന് അവൾ അച്ഛനോട് പറയുന്നു കോളേജിൽ പഠിക്കുന്ന പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നു അത് അറിയുകയും ചെയ്യാം എന്ന് നടക്കില്ലെന്ന്അച്ഛൻ തീർത്തുപറഞ്ഞു.

വിവാഹം കഴിക്കുന്ന പയ്യനെ കൊലപ്പെടുത്തും എന്നാണ് പെൺകുട്ടി മറുപടിയായി പറഞ്ഞത്. അതിനൊന്നും അച്ഛൻ മറുപടി പറഞ്ഞില്ല.മകളുടെ വെറുമൊരു വാശി മാത്രമായിരുന്നു അദ്ദേഹം അതിനെ കണ്ടത്. അങ്ങനെയൊന്നും തന്റെ മകൾക്ക് ചെയ്യാൻ സാധിക്കില്ല എന്ന് ഒരുപക്ഷേ അച്ഛൻ വിശ്വസിച്ചു ഉണ്ടാവും. എന്നാൽ പിന്നെ നടന്നത് ക ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു.

വിവാഹമുറപ്പിച്ച പയ്യനുമായി യാതൊരു കുഴപ്പവും ഇല്ലെന്ന് പെൺകുട്ടി വീട്ടുകാരെ ബോധ്യപ്പെടുത്തുകയാണ്. ആ പയ്യൻ ഒപ്പം ആ പെൺകുട്ടി ലോങ്ങ് ഡ്രൈവ് പോകുവാൻ തീരുമാനിക്കുന്നു. എന്നാൽ ആ പയ്യൻ മരിച്ചു പോവുകയായിരുന്നു. എങ്ങനെയാണ് എന്നല്ലേ വലിയ ഒരു പ്രഹരമായിരുന്നു ആ പയ്യനെ ഏറ്റത് ,ഇരുമ്പുദണ്ഡ് കൊണ്ട് കാറിൽ വന്ന രണ്ടു പേർ ആ പയ്യനെ ഉപദ്രവിക്കുകയാണ്.

അതിനുശേഷം ആശുപത്രിയിൽ കിടന്ന രണ്ടു ദിവസത്തിനു ശേഷവും ആ പയ്യൻ ഈ ലോകത്തോട് വിടപറഞ്ഞു. എന്നാൽ ഈ പെൺകുട്ടി ആണ് ഇതിന് പിന്നിൽ എന്ന് അറിഞ്ഞിരുന്നില്ല. ആ പയ്യൻറെ അച്ഛന് തോന്നിയ ഒരു സംശയം ആ സംശയം മാത്രമായിരുന്നു ഈ പെൺകുട്ടി ഇതിലേക്ക് എത്തിച്ചേരാനുള്ള കാരണമായി മാറിയത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.