ഈ പഴം ഒരിക്കലെങ്കിലും കഴിക്കണം,ഗുണങ്ങൾ അറിഞ്ഞാൽ എന്നും കഴിക്കാൻ ശ്രമിക്കും.

പഴങ്ങളിലെ രാജാവ് എന്ന പറയില്ലെങ്കിലും ചെറിയൊരു രാജാവ് തന്നെയാണ് അവക്കാഡോ എന്ന കാര്യത്തിൽ സംശയമില്ല. ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് അവക്കാഡോ ഉള്ളത്. ലോറി എന്ന സസ്യകുടുംബത്തിൽ പെട്ട ഒരു അംഗമാണ് അവക്കാഡോ. ഇതിനെ വെണ്ണപ്പഴം ബട്ടർ എന്ന് പേരുകളുമുണ്ട്. കരീബിയൻ ദ്വീപുകൾ, മെക്സിക്കോ, തെക്കേ അമേരിക്ക, വടക്ക് അമേരിക്ക എന്നിവയാണ് ഇതിന്റെ ജന്മദേശം. അവക്കാഡോ എവിടെ 75% കലോറിയും ഉണ്ടാവുന്നത് കൊഴുപ്പിൽ നിന്നാണ്.

ഏക പൂരിതമായ കൊഴുപ്പാണ് ഇത്. വാഴപ്പഴത്തിലെ കാൾ 60% കൂടുതൽ പൊട്ടാസ്യവും അവക്കാഡോ അടങ്ങിയിട്ടുണ്ട് . ജീവകം ബി ജീവകം ബി എന്നിവ കൊണ്ട് സമ്പന്നമാണ് ഇത്. മറ്റേ പഴയ വർഗ്ഗത്തെ കാളും നാരുകൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു പഴമാണ് അവക്കാഡോ. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള അവാക്കാഡോ ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആസിഡുകൾ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും.

അവ കാടയും ഗർഭിണികൾക്ക് കഴിക്കാൻ ഉത്തമമായ ഒരു ഭക്ഷണസാധനമാണ് കുഞ്ഞിനെ ചർമ്മത്തെയും തലച്ചോറിലെയും കോശകലകളുടെ വളർച്ചയ്ക്ക് ഇത് ഏറെ സഹായിക്കും. അവക്കാഡോ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും. അവക്കാഡോ കണ്ണിനുചുറ്റുമുള്ള കരുവാളിപ്പ് അകറ്റാൻ ഉത്തമമാണ്.

ഇത് ചർമം വരണ്ടു പോകുന്ന തടയുന്നു. ദിവസവും ഒരു അവാക്കാഡോ വീതം കഴിക്കുന്നത് മുടി കൂടുതൽ ബലം ഉള്ളതായി വളരാൻ സഹായിക്കും. അവക്കാഡൊ നന്നായി അരച്ചെടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക ആണെങ്കിൽ മുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ചു വളരുകയും ചെയ്യും. അവക്കാഡോ പഴം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഒരു പഠനത്തിൽ പറയുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.