ഈ പാട്ട് കേട്ട് സോഷ്യൽ ലോകം ഞെട്ടിത്തരിച്ച് ഇരിക്കുകയാണ്..

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ സമയമിതപൂർവ്വ സായാഹ്നം എന്ന ഗാനം കൊട്ടി പാടുന്ന സുമേഷ് എന്നാ കലാകാരനാണ്. ഒരുനിമിഷം ഏവരേയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച കലാകാരനെ വീഡിയോ സംഗീതസംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്ന ഈ ഗാനം നിരവധി ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞു ഇരിക്കുന്നത്.

ഒത്തിരി ആളുകൾ ഇതിനെ നല്ല കമന്റുകൾ നൽകിയിരിക്കുന്നു. ഈ ഗാനം കേട്ടവരെല്ലാം ഞെട്ടിയിരിക്കുകയാണ് നിരവധി ആളുകളാണ് അഭിനന്ദനങ്ങൾ സോഷ്യൽമീഡിയയിലും നേരിട്ടും അറിയിച്ചു കൊണ്ടിരിക്കുന്നത്. പല സംഗീതസംവിധായകരും അതുപോലെ ഗാനമാലപിക്കുന്നരും ഞെട്ടിയിരിക്കുകയാണ്. വളരെ മനോഹരമായാണ് സുമേഷ് ഈ ഗാനം ആലപിച്ചിരിക്കുന്നത് അതിനൊപ്പം താളം പിടിക്കുകയും ചെയ്തിട്ടുണ്ട്. സംഗീത ലോകത്ത് നിരവധി ആളുകളാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നത്.

സുമേഷിനെ ഇനി ഒരു പടത്തിൽ പാടാനുള്ള ചാൻസ് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നിരവധി ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് കമന്റ് ഷെയർ ചെയ്തിരിക്കുന്നത് ഇതിനോടകം ഈ വീഡിയോ ലക്ഷങ്ങൾ കണ്ടു കഴിഞ്ഞിരിക്കുകയാണ്. സുമേഷ് ഒരു ഗായകനാണ് ചെറുപ്പംമുതലേ പാട്ട് പഠിക്കുന്ന ഒരു വ്യക്തിയാണ്.

സുമേഷ് ആലപിച്ച ഈ ഗാനം സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഈ പാട്ടിന്റെ മനോഹാരിത അത്രയ്ക്ക് ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൈകൾ ഉപയോഗിച്ച് ഈ പാട്ടിന്റെ മനോഹരമായി താളം പിടിക്കുകയും ചെയ്യുന്നുണ്ട് സുമേഷ്. തുടർന്നും വീഡിയോ മുഴുവനായി കാണുക.