ഈ പാട്ട് കേട്ട് ഞെട്ടി സോഷ്യൽ ലോകം, ഇങ്ങനെയും പാടാം.

ഒരു കുഞ്ഞാവയുടെ തകർപ്പൻ പാട്ടാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. പാട്ട് എന്നുപറഞ്ഞാൽ ഒന്നൊന്നര പാട്ടാണ്. ഇത്തിരിപ്പോന്ന ഈ കുഞ്ഞുവാവ ആണോ ചിത്രം മാത്രമായി പാട്ടുപാടുന്നത് ആരും ചോദിച്ചുപോകും. മൂക്കുത്തി എന്ന സിനിമയിലെ ലതാ മങ്കേഷ്കർ പാടിയ ലജ്ജ എന്ന ഗാനമാണ് ഈ കൊച്ചുമിടുക്കി തകർത്തു പാടുന്നത്. കട്ടിലിൽ കമിഴ്ന്നു കിടന്ന് അങ്ങനെ ആസ്വദിച്ച് പാടുകയാണ് കക്ഷി.

ഈ കുഞ്ഞാവ ഏതാണെന്നാണ് സോഷ്യൽ യോഗം ഒന്നടങ്കം ചോദിക്കുന്നത്. ഇപ്പോഴിതാ കുഞ്ഞാവേ തിരക്കി എത്തിയിരിക്കുന്നത് പാട്ടുകാരി സിതാരയാണ്. ഈ വീഡിയോ ഷെയർ ചെയ്തുകൊണ്ട് സിത്താരയുടെ ചോദ്യമാണ് രസകരം. പടച്ചോനെ എന്ത് എങ്ങനെ നിങ്ങള് ഇത് കേട്ടാ എന്റെ പുന്നാര നീ എന്താ നീ ആരാ ചക്കരേ മരുന്നു എവിടെ നിന്നും അറിയില്ലെങ്കിലും അക്ഷരാർത്ഥത്തിൽ ആരും ഞെട്ടും പാട്ടുകേട്ടാൽ.

നന്നായി സംസാരിച്ചു തുടങ്ങിയോ എന്ന് പോലും അറിയാത്ത പ്രായത്തിൽ പാട്ട് പാടുന്നത് ആരെയും ഞെട്ടിക്കുന്നതാണ്. മനുഷ്യക്കുഞ്ഞിനെ പാടുമോ എന്നും മാലാഖ കുട്ടിയാണ് ഇതൊന്നും കമന്റുകൾ ഇടുകയാണ് ആളുകൾ. ഒത്തിരി ആളുകൾ ആണ് ഈ കുഞ്ഞുവാവയുടെ പാട്ടുകേട്ട് വളരെയധികം നല്ല കമൻറ് നൽകിയിരിക്കുന്നത്.

കുഞ്ഞുവാവ എല്ലാവരെയും ഞെട്ടിച്ചുവെന്നും അടുത്ത ദൈവത്തിൻറെ അനുഗ്രഹം തന്നെയാണെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. ഇതുകേട്ട് നല്ലൊരു പാട്ടുകാരൻ ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.