ഈ പത്തുവയസ്സുകാരൻ നേരിട്ടത് ആരും പറഞ്ഞാൽ വിശ്വസിക്കില്ല..

ഇതൊരു പത്തുവയസ്സുകാരൻ ധീര കൃത്യമായി കാണാം പക്ഷേ മരിക്കാതെ കിട്ടിയത് ഭാഗ്യം. കോഴിക്കോട് വെള്ളിമാടുകുന്ന് സി എച്ച് കോളനിയിൽ സമീപം മണ്ണാർ കുന്ന് മേൽ വസിക്കുന്ന പറയൽ അഭിജിത്തിൻറെയും മിൻു മകൻ പറയെരി കുലത്തിൻറെ സാഹസികതയാണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയത് അതുപോലെ ഭയപ്പെടുത്തിയതും. കോഴിക്കോട് പാറപ്പൊടി സിൽവർ അൻസ് ഹൈസ്കൂളിൽ ആറാം ക്ലാസിലെ കുട്ടിയായ പുനരുത്. ജനുവരി ഏഴാം തീയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് പഠിക്കുന്നതിനിടയിൽ കട്ടിലിൽ കിടന്ന് മയങ്ങി പോവുകയും ചെയ്തു.

അൽപസമയം കഴിഞ്ഞപ്പോൾ കിടക്കവിരി വലിയുന്നത് പോലെ തോന്നിയെങ്കിലും ആദ്യം ശ്രദ്ധിച്ചില്ല മൈ കത്തിൽനിന്ന് പാതി തുറന്ന കണ്ണുകളോടെ നോക്കിയപ്പോൾ അജ്ഞാതരായ ഒരാൾ റൂമിലെ അലമാര പരതുകയാണ്. കിടന്നാൽ കട്ടിലിൽ അച്ഛൻ എൻജിഒ കോട്ടയിൽ നടത്തുന്ന ശിവാനി ടെക്സ്റ്റൈൽസ് കളക്ഷന് കൊണ്ടുവരുന്ന ബാഗ് എടുത്തു വെച്ചിരിക്കുന്നു.

ബുദ്ധി ഉണർന്നു പ്രവർത്തിച്ച ഉടൻ ആ പന്ത്രണ്ട് വയസ്സുകാരൻ ആ ബാഗ് എടുത്ത് ജനലിൽ കൂടി പുറത്തേക്ക് ഇട്ടു. കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവി. ആ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ സുഹൃത്തിന് വിവാഹ നിശ്ചയത്തിനു അമ്മ സഹോദരൻ നീവൻ കൂട്ടാനായി അരികത്തുള്ള അവരുടെ വീട്ടിലേക്കും.

അച്ഛമ്മ മകളുടെ അടുത്തേക്ക് പോയ സമയത്താണ് ഈ ദുരന്തം വീട്ടിൽ അരങ്ങേറുന്നത്. കള്ളൻ എന്ന പുനത്തിലിന് പൂവ് കേട്ടത് ഉടനെ അജ്ഞാതനായ യുവാവ് അവൻറെ കഴുത്ത് ഞെരുക്കി കട്ടിലിലിട്ട അടുക്കള വാതിൽ തുറന്ന് ടെറസ് വഴി താഴേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.