ഈ ഒൻപത് വയസുകാരൻ ചെയ്ത പ്രവർത്തി കണ്ട് കയ്യടിച്ച് സോഷ്യൽ.

മേശപ്പുറത്ത് കിടത്തിയിരുന്ന കുഞ്ഞനിയൻ താഴെ വീഴാൻ പോയത് കണ്ടു ഒമ്പത് വയസ്സായ ചേട്ടൻ ചെയ്തത് കണ്ടോ. ഇതൊക്കെയാണ് ദൈവത്തിൻറെ കരങ്ങൾ എന്ന് പറയുന്നത്. ആരെയും അതിശയിപ്പിക്കുന്ന ഒരു രക്ഷാപ്രവർത്തനത്തിന് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഫ്ലോറിഡയിലെ villali എന്ന് അമ്മയുടെ ഒമ്പത് വയസുകാരനായ മൂത്ത മകൻ രക്ഷിച്ചത് ആകട്ടെ 11 മാസം പ്രായമുള്ള സ്വന്തം സഹോദരനെ. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ എൻറെ കുഞ്ഞു പോയേനെ എന്ന് വിതുമ്പലോടെ.

അമ്മ അത് പറയുമ്പോഴും 11 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം തൻറെ ജീവിതത്തിലെ ഹീറോയായ ഒൻപതു വയസുകാരനായ മകനെയും ചേർത്തുപിടിക്കാൻ ആ അമ്മ മറന്നില്ല. 11 മാസം പ്രായമായ മകൻ ഇമേജ് പുറത്തു കിടത്തി മറ്റ് അഞ്ചു മക്കളെ ഉറക്കാൻ കിടക്കുന്ന തിരക്കിലായിരുന്നു ലവി. അപ്പോഴാണ് മേശപ്പുറത്ത് കിടത്തിയിരുന്ന കുഞ്ഞ് ഉരുണ്ട നിലത്തേക്കു വീഴാൻ പോയത്. ഇതുകണ്ടു നിന്ന അവരുടെ ഒൻപതു വയസുകാരനായ മകൻ ജോസഫ് ലിവി എവിടെനിന്നോ ചാടിവീണ് തൻറെ സഹോദരനെ കൈകളിൽ താങ്ങി രക്ഷിച്ചത്.

ഒരു നിമിഷം ജോസഫ് വൈകിയിരുന്നെങ്കിൽ ആ പിഞ്ചുകുഞ്ഞിനെ തല നിലത്തടിച്ച് തകർന്നേനെ. സംഭവത്തിന് ദൃക്സാക്ഷിയായ അമ്മയ്ക്ക് ആദ്യം ഒന്നും സംസാരിക്കാൻ കഴിയില്ലെങ്കിലും പിന്നെ അവർ തന്നെ ആ ശ്രദ്ധ പിടിച്ചു കൊണ്ട് കുറെ കരഞ്ഞു. പിന്നെ തൻറെ ജീവിതത്തിലെ കുഞ്ഞ് ഹീറോയെ ചേർത്തുപിടിച്ചു സഹോദരൻറെ ജീവൻ രക്ഷിച്ച എങ്കിലും എന്തോ വലിയ കാര്യം ചെയ്തു എന്ന് ഭാവമൊന്നും ജോസഫിന് ഇല്ല.

തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.