ഈ നായ ചെയ്തത് കണ്ടു ഞെട്ടി നാട്ടുകാർ.

ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .സ്വന്തം യജമാനൻ കുഴിമാടത്തിൽ കിടന്ന് കരയുന്ന നായ എന്നാൽ പിന്നീട് സംഭവിച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്. ആ നായ പതിയെ കുഴിമാടം തോണ്ടി അതിനകത്ത് കിടക്കുന്ന യജമാനനോടുള്ള സ്നേഹം കൊണ്ടാണ് യജമാനനെ പിരിഞ്ഞിരിക്കാൻ അതിന് കഴിയില്ല എന്നൊക്കെ പലരും പറഞ്ഞെങ്കിലും സംശയം തോന്നിയ ചിലർ നായയുടെ അടുത്തുപോയി ഒന്ന് പരിശോധിച്ചു. അപ്പോളാണ് അവർ ആ കാഴ്ച കണ്ടത് ആ നായ ഗർഭിണിയായിരുന്നു.

അത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു. ഒരുപക്ഷേ തന്റെ yajaman എന്റെ അടുത്ത് തന്റെ കുഞ്ഞുങ്ങളും സുരക്ഷിതരായിരിക്കും എന്ന് കരുതി ആയിരിക്കും ,ആ നായ ഇങ്ങനെ ചെയ്തത്. നായയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായി .തന്റെ യജമാനനെ ആ നായയ്ക്ക് അത്രയ്ക്കും സ്നേഹവും വിശ്വാസവും ആയിരുന്നു. അതുകൊണ്ടുതന്നെ ആദ്യം അവിടെനിന്നും മാറാനായ തയ്യാറായില്ല നായയുടെ കുട്ടികളുടെയും.

ആരോഗ്യം മോശമായ അതോടെ,ആളുകൾ നിർബന്ധിച്ചതായി അവിടെനിന്നും മാറ്റുകയായിരുന്നു. ഇപ്പോൾ അവർ സുരക്ഷിതരായി ഇരിക്കുന്നു.ആ നായക്ക് യജമാനനോടുള്ള സ്നേഹവും വിശ്വാസവും എത്ര വലുതാണെന്ന് നോക്കൂ എന്നായിരുന്നു പലരും കമന്റ് ചെയ്തത്. അമ്മയും കുഞ്ഞുങ്ങളും വളരെയധികം സുരക്ഷിതരായിരുന്നു അവരുടെ യജമാനനെ അടുത്ത് എന്നാണ്.

ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നത്. നായക് യജമാനനോട് അത്രയ്ക്കും സ്നേഹമായിരുന്നു അതു പോലെ തന്നെ തിരിച്ചും സ്നേഹം വളരെയധികം നൽകിയിരുന്നു യജമാനൻ ആയിരിക്കും നായയുടെ ജുമാ നിന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.