ഈ നായയുടെ യജമാനനെയും വീഡിയോ സോഷ്യൽ മീഡിയയിൽ ആരെയും ചിരി പടർത്തും..

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നതും ചിരി പടർത്തുന്ന തുമായ ഒരു സംഭവം ഷെയർ ചെയ്തിരിക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ ആഴ്ച ഒരു അപകടത്തിൽ ഇദ്ദേഹത്തിന്റെ കാലിൽ ഒരു പൊട്ടൽ ഉണ്ടായി. പ്ലാസ്റ്റർ ഇട്ടു എന്നാൽ പിന്നീടാണ് സംഭവമുണ്ടായത്. തന്റെ നായയും തന്നെപ്പോലെ മുടന്തുന്നു. ഡോക്ടറിനെ കാണിച്ചെങ്കിലും കുഴപ്പമൊന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നെന്താ നായിന്റെ ഉണ്ടെന്നത് എന്നാൽ അദ്ദേഹം നായയുടെ മുടന്തലിന്റെ കാര്യം മനസ്സിലാക്കി.

വീട്ടിൽ അതിഥികൾ വരുമ്പോൾ വേറെ ആരെങ്കിലും കണ്ടാലോ മാത്രമേ നായകൻ ഞെട്ടണ്ടൽ ഉള്ളൂ. പിന്നീടാണ് മനസ്സിലായത് ഇങ്ങോട്ടൊന്നു തന്നോട് എല്ലാവരും സ്നേഹത്തോടെ പെരുമാറുന്നതും ഫ്രൂട്ട്സ് ഒക്കെ വാങ്ങി തന്നത് കണ്ടിട്ടാണ് ഇവനും ഞെണ്ടുന്നത് നായയുടെ ഈ അഭിനയത്തെക്കുറിച്ച് മനസ്സിലായപ്പോൾ വീട്ടുകാർക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല.

ഇത് വീട്ടുകാരെയും അതുപോലെ മറ്റുള്ളവരിലും വളരെയധികം കൗതുകം ഉണർത്തുകയാണ് ഉണ്ടായത് .ഈ നായയുടെ പ്രവർത്തി വളരെയധികം രസമുള്ള വർഗീയത ആയിരുന്നു എന്നും കുതിരകൾ കമൻസ് നൽകിയിരിക്കുന്നു മനുഷ്യന്മാരെ പോലെ തന്നെ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ് മൃഗങ്ങൾക്ക് ഉണ്ടെന്നും.

അതിൽ ഏറ്റവും കൂടുതൽ കഴിവുള്ള നായകനും ആളുകൾക്ക് നൽകിയിരിക്കുന്നു. അതുപോലെതന്നെ ഈ മൃഗങ്ങളിൽ സ്നേഹം നൽകിയാൽ തിരികെ നൽകുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് നായ്ക്കൾ ആണെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.