ഈ നായയുടെ പ്രവർത്തി എല്ലാവരെയും വളരെയധികം അത്ഭുതപ്പെടുത്തി.

എല്ലാദിവസവും ഭക്ഷണപ്പൊതി യും കടിച്ച് പിടിച്ച് ഓടുന്ന നായയെ പിന്തുടർന്ന് യജമാനൻ,നായയുടെ പ്രവർത്തി കണ്ട് ഞെട്ടി. നായയുടെ സ്നേഹത്തിന്റെ കഥകൾ നിങ്ങൾ മുൻപ് കേട്ടിട്ടുണ്ട് ശക്തമായ ഒരു നായയുടെ പ്രവർത്തിയാണ് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. ഈ സംഭവം നടന്നത് ബ്രസീലാണ്. ബ്രസീലിയൻ തെരുവിൽ താമസിച്ചിരുന്ന ഒരു യുവതി റോഡിൽ അലഞ്ഞുതിരിഞ്ഞ ഇരുന്ന് ഒരു നായയെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചു. അങ്ങനെ ആ യുവതി നായയെ ഏറ്റെടുക്കുകയും അതിനു സംരക്ഷിക്കുകയും ചെയ്തു.

ആ നായകൻ പുതിയ ഏജ് മാലിന്യമായി വേഗം ഇറങ്ങി എന്നാൽ ഒരു ദിവസം ആ യുവതി രാത്രിയിൽ ഉറക്കം ഉണർന്നു നോക്കിയപ്പോൾ തന്റെ നായയെ കാണാൻ കഴിഞ്ഞില്ല. എന്നാൽ രാവിലെ നോക്കുമ്പോൾ നായ വീട്ടിൽ തിരിച്ചെത്തിയിരുന്നു. പക്ഷേ അവൻ ചെറുതായിട്ട് ക്ഷീണിച്ച ഉണ്ടായിരുന്നു. ആ യുവതി പിറ്റേദിവസം നോക്കിയപ്പോൾ ഇന്നലത്തെ സമയമായപ്പോൾ പുറത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.

സ്ഥിരം ആയപ്പോൾ നായയുടെ പ്രവർത്തിയിൽ ജിജ്ഞാസ യുവതി അന്ന് അവനെ പിന്തുടരാൻ തീരുമാനിച്ചു. അങ്ങനെ അതിന്റെ പിറകെ പോയ ആ സ്ത്രീ കണ്ടത് കുറച്ചുദൂരം ചെന്നിട്ട് നായ ഒരു റോഡിന്റെ സൈഡിൽ ആരെയോ കാത്തുനിൽക്കുന്ന താണ്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരു പൊതിയുമായി അവന്റെ അടുത്ത് വരികയും അത്.

അവന്റെ മുന്നിൽ തുറന്നു വച്ചു കൊടുക്കുന്ന കാഴ്ചയുമാണ് നായയെ പിന്തുടർന്ന യുവതി കണ്ടത്. ഉടൻ ആ പൊതിയിൽ നിന്നും കുറച്ചു ഭക്ഷണം കഴിച്ച ശേഷം ആ നായ മാറിനിൽക്കുന്നത് ആ യുവതി ബാക്കിവന്ന ഭക്ഷണത്തെ പൊതിഞ്ഞ് അവൻറെ മുന്നിൽ വയ്ക്കുന്നതും ആണ് കാണാൻ കഴിഞ്ഞത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.