ഈ നായക്കുട്ടിയെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം,വീഡിയോ കൊടൂര വൈറൽ.

ഈ നായകുട്ടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം, റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെട്ട് മുതിർന്നവരെയും കുട്ടികളെയും തന്നെ നായക്കുട്ടി ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മൃഗങ്ങളിൽ സ്നേഹവും കരുതലും ഒരു പടി മുകളിൽ നിൽക്കുന്നവരാണ് നായ കുട്ടികൾ. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സീബ്ര ലൈൻ ആയിട്ട് കൂടി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച കുട്ടികൾക്കും മുതിർന്നവർക്കും വാഹനങ്ങളുടെ തിരക്ക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഒരു വാഹനം പോലും നിർത്തി കൊടുത്ത് അവരെ റോഡ് മുറിച്ചു കടക്കാൻ ആരും സമ്മതിച്ചില്ല. അപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ നായ പെട്ടെന്ന് സീബ്ര ലൈനിലേക്ക് ചാടി വാഹനങ്ങൾക്ക് നേരെ കുറച്ചുകൊണ്ട് എത്തിയത്. റോഡ് മുറിച്ചു കടക്കുന്നത് വരെ വാഹനങ്ങളുടെ നിയന്ത്രണം അവൻ ഏറ്റെടുത്തു.

എന്ന് പറയുന്നതാവും ശരി എല്ലാവരും റോഡ് മുറിച്ചു കടക്കുന്നത് വരെ അവനെ തുടർന്നുകൊണ്ടിരുന്നു. അതോടെ നായക്കുട്ടിയുടെ വീഡിയോ പകർത്തിയ ആരോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ കൊടൂരം ആയി കഴിഞ്ഞു. നിരവധി ആളുകളാണ് നായകുട്ടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്.

റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെട്ട് എല്ലാവരെയും മുന്നിട്ടിറങ്ങി റോഡ് കത്തിച്ച ആ നായ്ക്കുട്ടി ഒത്തിരി അഭിനന്ദനങ്ങൾ ആണ് വരുന്നത്. മേഖല എത്രയും ബുദ്ധിയും ധൈര്യവും ഈ നായ്ക്കുട്ടിക്ക് ഉണ്ടെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.