ഈ നായ്ക്കളുടെ സ്നേഹം ഡോക്ടറെ വരെ അമ്പരപ്പിച്ചു കളഞ്ഞു.

ഈ ചിത്രം വൈറലാകുന്നു അതിനുള്ള ഒരേയൊരു പ്രധാനപ്പെട്ട കാരണം സ്നേഹമാണ്. ചിത്രം പകർത്തിയിരിക്കുന്നത് ഒരു ഡോക്ടറാണ്. അതെ ഈ ചിത്രത്തിലെ നായ്ക്കളെ നമ്മൾ സൂക്ഷിച്ചു നോക്കുകയാണെങ്കിൽ മനസ്സിലാകും അവർ ആരെയോ കാത്തിരിക്കുകയാണ് എന്ന്. അതിനോടൊപ്പം തന്നെ അവരുടെ മുഖത്ത് സങ്കടവും ടെൻഷനും എല്ലാം കാണാൻ സാധിക്കും. എന്താണ് സംഭവം എന്നല്ലേ, ഇതൊരു ഹോസ്പിറ്റലിലെ മുൻവാതിൽ ആണ്. ഇവരുടെ യജമാനൻ ഒരു വൃദ്ധനായ യാചകൻ ആണ് അദ്ദേഹം സുഖമില്ലാതെ ചികിത്സയിലാണ്.

വഴിയിൽ തളർന്നു കിടന്ന അദ്ദേഹത്തെ ആരൊക്കെയോ ഇവിടെ എത്തിച്ചു. അദ്ദേഹത്തെ അകത്തു കയറിയത് മുതൽ ഈ തെരുവ് നായ്ക്കൾ വാതിലിനു മുൻഭാഗത്ത് തന്നെ നിൽക്കുകയാണ്. ഓരോ ആളുകൾ പോകുമ്പോഴും നായ്ക്കൾ നോക്കും അത് തങ്ങളുടെ യജമാനൻ ആണോ എന്ന്. സെക്യൂരിറ്റിയുടെ ആദ്യം നായ്ക്കളെ ഒഴിപ്പിക്കാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു ആ യാചകനെ കൂടെ വന്നതാണ് എത്ര ഓടിച്ചിട്ടും അവറ്റകൾ മാറുന്നില്ല എന്ന്.

ചിത്രം പകർത്തിയ ഡോക്ടർ പറഞ്ഞു സ്വന്തം മക്കളെ ഉപേക്ഷിച്ചു തെരുവിൽ എത്തിയ ആൾ ആയിരിക്കും ആ വൃദ്ധൻ. ഈ തെരുവുനായ്ക്കൾ ഇയാളുടെ ഇത്ര സ്നേഹം കാണിക്കാൻ അയാൾ എന്തായിരിക്കും ഈ നായ്ക്കളുടെ ചെയ്തത് ഉണ്ടാവുക. അയാൾ കൊടുത്ത് അതിനേക്കാൾ ഭക്ഷണം ഇവർക്ക് തെരുവിൽ നിന്നു ലഭിച്ചു കാണും. പക്ഷേ അയാൾ കൊടുത്ത സ്നേഹം പക്ഷേ ആരും അവർക്ക് നൽകി കാണില്ല. ഇത് ആഹാരം നൽകിയതിനെ സ്നേഹമല്ല, മറിച്ച് അയാൾ കൊടുത്ത സ്നേഹമാണ് അവരുടെ മുഖത്ത് കാണുന്ന ആ സങ്കടം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.