ഈ നായകുട്ടി ചെയ്തത് കണ്ടാലാരും ഞെട്ടും

പിൻ പോങ്ങ് എന്ന ഈ നായ കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറിയിരിക്കുന്നത്. ചുമ്മാതെ ഹീറോ പരിവേഷം ലഭിച്ചത് അല്ല കേട്ടോ, പെറ്റമ്മ ജീവനോടെ കുഴിച്ചുമൂടിയ കുഞ്ഞിനെ കണ്ടെത്തി ഇതോടെയാണ് pinpum താരമായത്. നാഗൂർ രാജസിനിമ പ്രവിശ്യയിലാണ് നായ നാട്ടുകാരുടെ ഹീറോയും അഭിമാനവും ആയി മാറിയത്. ഇവിടെ പാടത്ത് മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു കുഞ്ഞ്, അമ്മ കുഴിച്ചിട്ടു തൊട്ടുപുറകെ തന്നെ പ്രദേശത്തെ ഒരു കർഷകന്റെ വളർത്തുനായ ഇവിടെയെത്തി മണം തിരിച്ചെത്തിയ നായ മണ്ണിനടിയിൽ കുഞ്ഞു ഉണ്ടെന്ന്.

മനസിലാക്കിയ നായ ഉടൻ പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തന്റെ ഉടമയുടെ അടുത്തേക്ക് ഓടി. നായയുടെ വെപ്രാളം കണ്ട് അസ്വാഭാവികത തോന്നിയ കർഷകൻ ഇവിടെയെത്തി. ഇദ്ദേഹമാണ് മണ്ണിനടിയിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ദിവസങ്ങൾ മാത്രമേ കുഞ്ഞിനെ പ്രായമുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം കുഞ്ഞിനെ ആരോഗ്യനില തൃപ്തികരമാണ് അതേസമയം കുഞ്ഞിനെ മാതാവിനെ കണ്ടെത്തി.

കൗമാരപ്രായക്കാരായ ഇവർക്കെതിരെ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചെതിലും കുഞ്ഞിനെ വധിക്കാൻ ശ്രമിച്ചതും കേസെടുത്തു. അമ്മയ്ക്ക് 15 വയസ്സ് മാത്രമാണ് പ്രായം. മാതാപിതാക്കൾ അറിഞ്ഞാൽ പ്രശ്നമാകും എന്ന് ഭയന്നാണ് കുഞ്ഞിനെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഈ പെൺകുട്ടി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

പിൻ പൊങ്ങ് എന്നാണ് കുഞ്ഞിനെ കണ്ടെത്തിയത് നായയുടെ പേര് . ആ നായ ഇപ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് .നായയെ കണ്ടുപഠിക്കട്ടെ എന്നാണ് ഏതൊരു സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. ആ പിഞ്ചു കുഞ്ഞിനെ രക്ഷിച്ച പിൻ കോങ്ങ് നായ കുട്ടിക്കും കർഷകരും വളരെയധികം പ്രശംസനീയമായ പ്രവർത്തിയാണ് ചെയ്തിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.