ഈ നന്മയുള്ള വ്യക്തിത്വത്തിന് ഉടമയെ കണ്ടെത്തിയിരിക്കുന്നു..

ആരാണെന്നറിയാൻ നാട് കാത്തിരുന്ന നന്മയുള്ള സ്ത്രീത്വം ആലപ്പുഴ ചേർത്തലക്കാരി കൊട്ടാരക്കര പട്ടാളി ക്ഷേത്രത്തിൽ തന്റെ സ്വർണമാല മോഷണം പോയപ്പോൾ ഉറക്കെ നിലവിളിച്ച മൈലം പള്ളിക്കൽ മങ്ങാട്ട് വീട്ടിൽ സുഭദ്രയ്ക്ക് സ്വന്തം സ്വർണ്ണവളകൾ ഊരി നൽകിയ അജ്ഞാത സ്ത്രീലേക്കുള്ള അന്വേഷണമാണ് ചേർത്തല മരുത്തോർവട്ടം സ്വദേശി ശ്രീലത യിലേക്ക് എത്തിയത്. അന്തരിച്ച മോഹനൻ വൈദ്യരുടെ ഭാര്യയാണ് ശ്രീലത .മാധ്യമങ്ങൾക്ക് മുൻപിൽ വരാൻ വിസമ്മതിച്ച ശ്രീലത ഏറെ നിർബന്ധിച്ച് അതിനുശേഷമാണ്.

അൽപമെങ്കിലും സംസാരിക്കാൻ തയ്യാറായത്. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തിൽ പോയത്. താൻ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല ഒരാളുടെ വേദന കണ്ടപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി എന്ന് മാത്രമാണ് അവർ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കുംഭ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോഴാണ് സുഭദ്രയുടെ രണ്ടു അവൻ വരുന്ന മാല നഷ്ടപ്പെട്ടതും.

സ്ഥലത്തെത്തിയ അജ്ഞാത സ്ത്രീ രണ്ടു വളകൾ സമ്മാനിച്ചതും. വള വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് മാല വാങ്ങണം സ്വാമി ക്ഷേത്ര നടയിലെത്തി പ്രാർത്ഥിച്ച ശേഷം കഴുത്തിൽ ഇടണം എന്ന് പറഞ്ഞു മടങ്ങിയ അവരെ പിന്നീട് കണ്ടെത്താനായില്ല. മാല നഷ്ടപ്പെട്ട സുഭദ്രയ്ക്ക് തന്നെ സഹായിച്ച സ്ത്രീ ആരാണ് തിരിച്ചറിയാനായില്ല. സുഭദ്രയ്ക്ക് വളവിൽ നൽകിയത് താനാണെന്ന ചിലർക്ക് മനസ്സിലായെന്ന്.

വ്യക്തമായതോടെ ശ്രീലത കൊട്ടാരക്കരയിൽ നിന്നും ചേർത്തലയ്ക്കു മടങ്ങുകയായിരുന്നു. സംഭവം നടന്ന് മൂന്നു ദിവസമായി ഇന്നലെ ഉച്ചയ്ക്ക് വളരെ ഏറ്റുവാങ്ങിയ മാന്യമായി സുഭദ്ര ക്ഷേത്രത്തിൽ എത്തിയിരുന്നു എങ്ങുനിന്നോ എത്തിയ രണ്ടു വളവും നൽകി പോയി സ്ത്രീ ഇനിയെങ്കിലും തന്നെ മുന്നിൽ വരണം എന്ന പ്രാർത്ഥനയോടെയാണ് സുഭദ്ര ക്ഷേത്രത്തിലെത്തിയത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.