ഈ മൃഗത്തിൻറെ പ്രവർത്തി ഒത്തിരി ആളുകളെ ചിന്തിപ്പിച്ചിരിക്കുകയാണ്, വീഡിയോ കൊടൂര വൈറൽ…

ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഇത്. എന്താണ് ഈ ചിത്രം വൈറലാകുന്നു അതിനുള്ള കാരണം എന്നല്ലേ. വളരെയധികം കൗതുകമുണർത്തുന്ന അതും എന്നാൽ നമ്മെ ഏറെ ചിന്തിപ്പിക്കുന്നതും ആയ ഒന്നാണ് ഇന്ന് നടന്ന ഈ സംഭവം. പതിവുപോലെ ജോസഫ് തന്നെ കടയ ഒക്കെ തുറന്ന് കച്ചവടം ചെയ്യുകയായിരുന്നു. ഒരു ടൂറിസ്റ്റ് സ്പോട്ടിൽ ആണ് ഇദ്ദേഹത്തിന്റെ കട. കൊറോണ കാരണം കച്ചവടം തീരെയില്ല. പക്ഷേ വീട്ടിൽ വെറുതെ ഇരിക്കാൻ വയ്യാത്ത കൊണ്ട് ഇന്നും കട തുറന്നു.

കട തുടങ്ങാൻ അതിനുശേഷം കസ്റ്റമർ ആരും തന്നെ ഇല്ല. അപ്പോഴാണ് കടയിലേക്ക് ഒരു മാൻ കയറിവന്നത്. ടൂറിസ്റ്റുകൾ ആരും ഇല്ലാത്തതുകൊണ്ട് അവയും മുഴു പട്ടിണിയിലാണ്. ഇത് മനസ്സിലാക്കിയ അദ്ദേഹം ആ മാനിനെ വളരെ സ്നേഹത്തോടെ അല്പം കഴിക്കാൻ നൽകി. കഴിച്ചു കഴിഞ്ഞപ്പോൾ മാൻ പോയി. അദ്ദേഹം കടയിൽ തന്നെ ഇരുന്നു. പിന്നീടാണ് വളരെയധികം കൗതുകമുള്ള ആരെയും ചിന്തിപ്പിക്കുന്ന ആ സംഭവം നടന്നത്.

ആ മാൻ അൽപസമയത്തിനകം തിരിച്ചു വന്നു നിൽക്കുന്നു. കാര്യം അറിയാൻ മാന്യ അടുത്തുചെന്ന് അദ്ദേഹം ഒന്നു ഞെട്ടി. ഈമാൻ പോയി വേറെ മൂന്നു മാന്യ കൂടി വിളിച്ചു വന്നിരിക്കുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. എനിക്ക് ആ മാനുകൾ എന്നോട് എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ എനിക്ക് സാധിക്കുമായിരുന്നു. ആ മാൻ എന്നോട് ഇങ്ങനെയാണ് പറഞ്ഞത്. ഇത് എൻറെ വീട്ടുകാർ ആണ്. ഒരു വിവരം പട്ടിണിയാണ് ഇവർക്കും അല്പം എന്തെങ്കിലും കഴിക്കാൻ നൽകണേ എന്ന്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.