ഈ മോഷണത്തിന് വീഡിയോ വൈറലാകുന്നു,ആരും ചിരിച്ചു പോകും ഇതൊന്നു കണ്ടാൽ.

ഇത്രയും ചിരിപ്പിച്ച ഒരു മോഷണ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. സംഭവം വെരി സിമ്പിൾ പക്ഷെ ഒരു കഴിവ് വേണം. സോഷ്യൽ മീഡിയ വഴി പലതരം മോഷണങ്ങളും മോഷണ ശ്രമങ്ങളും ഒക്കെ നമ്മൾ നിരന്തരം കാണാറുണ്ട്. സിസിടിവി വന്നതോടെ മോഷ്ടിച്ചു കൊണ്ട് വീട്ടിൽ എത്തുന്നതിനു മുൻപേ കള്ളമാർക്ക് പിടിവീഴും സ്ഥിതിയാണുള്ളത്. പല മോഷണങ്ങൾ കണ്ടാൽ ചിലപ്പോൾ നമ്മൾ തന്നെ അന്തം വിട്ടു പോകും.

കാരണം സമയമെടുത്ത് സമയവും സന്ദർഭവും ഒക്കെ നോക്കി എത്ര പ്ലാനിങ് നടത്തിയാണ് മോഷ്ടാക്കൾ അടിച്ചു മാറ്റുന്നത് എന്ന്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു മോഷണത്തിന് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി ആവുന്നത് . പക്ഷേ ഈ മോഷണത്തിൽ കാശ് സ്വർണം ഒന്നുമല്ല കേട്ടോ, മറിച്ച് ഒരു മദ്യക്കുപ്പി യാണു. അപ്പാപ്പൻ ഒരു കുപ്പി മേടിച്ച് അരയിൽ തിരുകി പോകുന്നതുകൊണ്ട് പിറകെ കൂടി അടിച്ചു മാറ്റിയ ഒരു കിടിലൻ മോഷണം.

ടൈമിംഗ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്. കുപ്പിയുമായി ആടിയാടി പോയ അപ്പൻറെ മുണ്ട് അഴിഞ്ഞപ്പോൾ അതൊന്നു മുറുക്കിയുടുക്കാൻ നിന്നപ്പോൾ അരയിൽ നിന്ന് കുപ്പി അത് നിലത്തുവീണു. അതൊന്നും അറിയാതെ അപ്പാപ്പനെ കുപ്പി അടിച്ചു മാറ്റുന്ന മറ്റൊരു കുടിയൻറെ വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്. ഇജ്ജാതി ടൈമിംഗ് ഇജ്ജാതി പെർഫെക്ഷൻ പക്ഷേ ക്യാമറക്കണ്ണുകളിൽ കുടുങ്ങിപ്പോയി. ഇത്രയും ചിരിപ്പിച്ച ഒരു മോഷണം ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു വീഡിയോ കണ്ടവരുടെ അഭിപ്രായങ്ങൾ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..