ഈ മകൻറെ 27 വർഷത്തെ കാത്തിരിപ്പ് വിഫലം ആയില്ല, അമ്മ അവനുവേണ്ടി കണ്ണു തുറന്നു.

പ്രിയപ്പെട്ടവരുടെ സാന്നിധ്യം അപകടത്തിൽ നിന്നും തിരിച്ചു കൊണ്ടുവരുന്നതും തളർന്ന കൈകാലുകളെ ചലനാത്മകമാക്കി എല്ലാം സിനിമയിൽ ധാരാളം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഉള്ളത് സിനിമയും മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഇങ്ങനെ സംഭവിക്കാറുണ്ട്.അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ വയറൽ ആയി മാറുന്നത്. 27 വർഷങ്ങൾക്ക് ശേഷം കോമ സ്റ്റേജിൽ നിന്നും തിരികെ ജീവിതത്തിലേക്ക് എത്തിയ മുനീറ എന്ന ഉമ്മയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

യുഎഇ സ്വദേശിയായ മുനീറയുടെ കഥ ഇങ്ങനെ. നാലു വയസ്സുള്ള മകൻറെ കയ്യിൽ പിടിച്ച് സ്കൂളിൽ നിന്നും തിരികെ കൂട്ടിക്കൊണ്ടു വരുന്നതാണ് മുനീറ അബ്ദുള്ളയുടെ മനസ്സിലെ അവസാനത്തെ ഓർമ്മ, പിന്നീടുള്ള 27 വർഷങ്ങൾ മുനീർയുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയി. കണ്ണുതുറന്ന് കിടക്കുകയാണെങ്കിലും കൺമുന്നിൽ മകൻ വളർന്നു കാലം മാറിയത് മുനീർ അറിഞ്ഞതേയില്ല. യാതൊന്നും അറിയാതെ ആരെയും തിരിച്ചറിയാനാകാതെ മുനീര് തോമാ അവസ്ഥയിൽ കിടന്നത് 27 വർഷം.

ഇനി ഒരിക്കലും മുനീര് ജീവിതത്തിലേക്ക് തിരികെ എത്തില്ലെന്ന് ഡോക്ടർമാർ ഒന്നടങ്കം വിധിയെഴുതി. പക്ഷേ മുനീറെ ദയാവധത്തിന് വിട്ടുകൊടുക്കാൻ കുടുംബം തയ്യാറായിരുന്നില്ല, ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് 27 വർഷം നീണ്ട ഉറക്കത്തിനു ശേഷം മുനീർ ജീവിതത്തിലേക്ക് കണ്ണു തുറന്നിരിക്കുകയാണ്. മകനെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ട് വരുന്നവഴിക്ക് ഇവരുടെ വാഹനം സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽ.

മുനിയറയുടെ തലയ്ക്ക് പരിക്കേറ്റു. മുനിയുടെ മകൻ ഒമർ അക്ബർനും വണ്ടി ഓടിച്ചിരുന്ന ഇവരുടെ സഹോദരനും പരിക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിൽ ആയിരുന്നു അപകടം നടന്നത്. അന്ന് മൊബൈൽ ഫോണും സജീവമല്ലായിരുന്നു അതിനാൽ ആംബുലൻസ് എത്താനും മുനീറക്ക് വൈദ്യ സഹായം നൽകാനും താമസം ഉണ്ടായി. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.