ഈ അമ്മ ചെയ്ത പ്രവർത്തി ഇന്ന് ലോകത്തിൽ എല്ലാവരും വാഴ്ത്തി പാടുന്നു.

ഒരു മാതാപിതാക്കൾക്കും തങ്ങളുടെ മകനെ അടക്കം ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട് ആകില്ല. എന്നാൽ ബുക്ക് എന്ന് അമ്മയ്ക്ക് അങ്ങനെ ഒരു ദുരവസ്ഥ നേരിടേണ്ടതായി വന്നു. തന്റെ മകനെ അതിക്രൂരമായി കൊന്ന് കൊലയാളിയെ കോടതിയിൽ കണ്ട ആ അമ്മയുടെ പ്രതികരണം ആരുടെയും കണ്ണ് നനയിക്കുന്ന തായിരുന്നു. ഒരുപക്ഷേ ഈ ലോകത്തെതന്നെ മാതൃക ആക്കേണ്ട ഒന്ന്. റുക്കി എന്ന് അമ്മയുടെയും ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ ആണ് ഇത്. അക്രമവും പിടിച്ചുപറിയും കൊലപാതകവും.

സ്ഥിരം സംഭവമായി മാറിയ സ്ഥലത്തുനിന്നാണ് ഇങ്ങനെ ഒരു നല്ല വാർത്ത വരുന്നത്. തന്റെ മകനെ കൊന്ന ആളെ കോർട്ട് റൂമിൽ വെച്ച് കണ്ടപ്പോൾ ഉണ്ടായ അമ്മയുടെ പ്രതികരണം ആണ് ഇപ്പോൾ വളരെയധികം തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഈ പ്രതികരണം ഏവരുടെയും കണ്ണു നനക്കുന്നതായിരുന്നു. കുറുക്കിയും മകൻ സുലൈമാനും മാത്രമടങ്ങുന്ന ഒരു ചെറിയ കുടുംബമായിരുന്നു അവരുടേത്.

റൂക്കിക്ക് വയ്യാതായ ദിവസം മരുന്നു ഭക്ഷണം വാങ്ങാൻ പോയ മകന്റെ മൃതദേഹമാണ് പിന്നീട് വീട്ടിലേക്ക് കൊണ്ടുവന്നത്. അജ്ഞാതരായ മൂന്നുപേർ സുലൈമാനെ വെടി വെച്ചതിനുശേഷം അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രൂപയും ആഹാരവും കൈക്കലാക്കി കടന്നു കളഞ്ഞു വിജനമായ വഴിയിൽ മണിക്കൂറോളം അദ്ദേഹം ചോരവാർന്ന് അവിടെ കിടന്നു മരിക്കുകയാണുണ്ടായത്.

സിസിടിവി ദൃശ്യങ്ങൾ മനസ്സിലാക്കിയ പോലീസുകാർ പ്രതികളിലൊരാളായ 16കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അവിടുത്തെ നിയമമനുസരിച്ച് മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ വധശിക്ഷ ലഭിക്കാവുന്ന ഒന്നാണ് കൊലപാതകം. അതുകൊണ്ടുതന്നെ പ്രത്യേക വിചാരണ ചെയ്യുന്ന ദിവസം കുറുക്കിയും കോടതിയിലേക്ക് കൊണ്ടുവന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.