ഈ മകൻറെ പ്രവർത്തി കണ്ട്, കോടതിയിലെ ജഡ്ജി വരെ ഞെട്ടി.

അയാളുടെ ആദ്യത്തെ വിദേശയാത്ര തന്റെ ഉപ്പയെ കൊന്ന് ഘാതകനെ കാണുക. കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന മനുഷ്യന്റെ മുഖത്ത് കാർക്കിച്ചു തുപ്പുക. ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശം ഒരു നിസ്സാരകാര്യത്തിന് ആ മനുഷ്യൻ തന്റെ ഉപ്പയെ ഉപയോഗിക്കുന്നത് . ആ മനുഷ്യനും ഉപ്പയും റൂമിൽ ഒന്നിച്ചായിരുന്നു താമസം. രാത്രി വളരെ വൈകി ഉപ്പ ഉറങ്ങി കൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ ടിവി ശബ്ദത്തിൽ വെച്ചു. ഓഫ് ചെയ്യാൻ പല പ്രാവശ്യം ഉപ്പ പറഞ്ഞിട്ടും അയാൾ കേട്ടില്ല , അപ്പോൾ ഉപ്പ് തന്നെ ആ ടി വി ഓഫ് ചെയ്തു. ഉടൻ ആ വ്യക്തി അടുത്തുണ്ടായിരുന്ന ഒരു കത്തിയെടുത്ത് ഉപ്പാനെ വെട്ടി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ആദ്യമായാണ് വിമാന യാത്ര നടത്തുന്നത് ആദ്യമായി പോകുന്നതിന് പേടി അയാൾക്ക് ഉണ്ടായിരുന്നില്ല മനസ്സിൽ ഒരു ചിന്ത മാത്രം കഷ്ടപ്പെട്ട് ജീവിച്ച് ഗൾഫിൽ പോയി ജീവിതം പച്ച പിടിച്ചു വരുന്ന ഉപ്പാനെ കൊന്നാ ആ മനുഷ്യനോടുള്ള അടങ്ങാത്ത വിദ്വേഷം മാത്രമായിരുന്നു മനസ്സിൽ.തന്റെ എതിർ സീറ്റിൽ ഒരു സ്ത്രീയും പൂമ്പാറ്റ പോലെ പാറി നടക്കുന്ന നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുണ്ട്. വിമാനം പറന്നുയർന്ന കഴിഞ്ഞപ്പോൾ ഇതാ കൂട്ടി എല്ലാവരുടെയും അടുത്തുചെന്ന് സ്നേഹം കൂടുന്നു ഉണ്ടായിരുന്നു.

ആ കൂട്ടത്തിൽ അയാളുടെ അടുത്ത് കുട്ടി എത്തി ചേട്ടൻ എവിടെ പോവുകയാ കുട്ടിയുടെ ചോദ്യം അയാൾക്ക് ഇഷ്ടപ്പെട്ടില്ല. അമ്മയോട് ചിന്ത മുഴുവൻ മറ്റൊന്നിൽ ആയിരുന്നു എങ്കിലും അയാൾ പറഞ്ഞു ജിദ്ദയിലേക്ക് അതു എവിടെയാണ് ആ കുട്ടിയുടെ ചോദ്യം അയാളെ ദേഷ്യം പിടിപ്പിച്ചു. അധു പുറത്തുകാട്ടാതെ അയാൾ പറഞ്ഞു മോളെ ഇപ്പോൾ പൊയ്ക്കോളൂ ചേട്ടൻ ഉറങ്ങട്ടെ. അത് ഞാൻ വെറുതെ പറഞ്ഞതാണ് അയാൾക്ക് ചിന്തിക്കാൻ ഏകാന്തത വേണം. ചേട്ടൻ എന്നോട് ദേഷ്യം ആണ് ഞാൻ പോകുന്നു, അപ്പോൾ ഞാൻ മോൾ ഇവിടെ വന്നേ ആ സ്ത്രീയുടെ വിളി. ഇല്ല മോളെ ഒരു വിഷമവുമില്ല മോൾ ഇവിടെ ഇരുന്നേ തന്റെ അടുത്തുള്ള ഒഴിഞ്ഞു സീറ്റ് കാണിച്ചു അയാൾ പറഞ്ഞു.

അല്ലെങ്കിലും അയാൾ കുട്ടികളെ വളരെ ഇഷ്ടമാണ്. കുട്ടികളുമായി ഇടപഴുകുമ്പോൾ അയാളും ഒരു കുട്ടിയെ മാറും. മോൾ എങ്ങോട്ട് പോവുകയാ എന്തെങ്കിലും ചോദിക്കണമെന്ന് ഉദ്ദേശിച്ച് അയാൾ ചോദിച്ചു. എന്റെ അച്ഛനെ കാണാൻ ആ കുട്ടി ഭാഗ്യവതിയാണ് ആ കുട്ടിക്ക് കുറച്ചു കഴിഞ്ഞാൽ അച്ഛനെ കാണാം. എന്തെ സന്തോഷമായിരിക്കും. തന്റെ കാര്യമോ ഇരുപത്തിയാറാം വയസ്സിൽ ഉപ്പാ നഷ്ടപ്പെട്ടു. വേണ്ട ആലോചിക്കാൻ വയ്യ ഒരു നിലയ്ക്ക് ഈ കുട്ടി അടുത്തുണ്ടായ നന്നായി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.