ഈ മാമൻറെ ഡാൻസ് കണ്ടു അന്തംവിട്ട് സോഷ്യൽ ലോകം.

കല്യാണവീട്ടിൽ നാണിച്ചു നിന്ന മാമനോട് ഒരു ഡാൻസ് കളിക്കാൻ ഇളക്കി വിട്ടതാണ് പിള്ളേർ സെറ്റ്. മാമന്റെ ഡാൻസ് കണ്ട് പയ്യന്മാരുടെ കിളി പോയി. എന്താ ഒരു സ്റ്റെപ്പ് ഡാൻസ് സിമ്പിൾ ആണെങ്കിലും ആരും കണ്ടിരുന്ന പോകും ആ പ്രകടനം. ഈ ഡാൻസ് കണ്ട് എല്ലാവരും വളരെയധികം മതി പെടുകയാണ് ചെയ്യുന്നത് ഒരിക്കലും ഇത്തരത്തിൽ നല്ലതുപോലെ ഡാൻസ് കളിക്കാൻ സാധിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

അതുപോലെതന്നെ ഒത്തിരി ആളുകൾ നല്ല കമൻറ് ആണ് ഇതിനെ നൽകിയിരിക്കുന്നത് ഒരു അവസരത്തിനായി കാത്തിരിക്കുന്ന കഴിവുകളുള്ള ഒത്തിരി ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് അതിൽ ഒരാൾ മാത്രമാണ് ഈ മാമൻ എന്നാണ് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നത്. അതുപോലെതന്നെ ഡാൻസ് മാത്രമല്ല അഭിനയം വഴങ്ങുമെന്ന് നല്ലൊരു ഹീറോ ലുക്കുണ്ട് ഡാൻസ് കളിച്ച ഡിഗ്രി ഇന്നും നിരവധി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്.

നല്ലതുപോലെ നല്ല രസത്തോടെ തന്നെ ആരും ആകർഷിച്ചിരുന്ന പോലെ തന്നെ ഡാൻസ് വളരെ നല്ല രീതിയിൽ കളിക്കുന്നുണ്ട് എന്നും അദ്ദേഹം ഒരു നടനായി മാറുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ വളരെ നല്ല രീതിയിലാണ് അദ്ദേഹം ഡാൻസ് കളിച്ച എന്നും അദ്ദേഹത്തിന് ഡാൻസ് കളിക്കാൻ നല്ല കഴിവുണ്ടെന്ന് അത് പ്രോത്സാഹിപ്പിക്കുക തന്നെ വേണം ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.