ഈ മലവെള്ളപ്പാച്ചിലിൽ രണ്ടു കുരുന്നുകളുടെ ജീവൻ രക്ഷിച്ച മനുഷ്യൻ വീഡിയോ വൈറലാകുന്നു…

കുത്തിയൊഴുകുന്ന വെള്ളത്തിൽ നിന്നും സ്വന്തം ജീവൻ പോലും നോക്കാതെ രണ്ടു കുട്ടികളെ രക്ഷിച്ച ഇദ്ദേഹമാണ് ഇപ്പോൾ വളരെയധികം താരമായി മാറിക്കൊണ്ടിരിക്കുന്നത്. എല്ലാവർക്കും വെള്ളത്തിൽ കളിക്കാൻ വളരെയധികം ഇഷ്ടമാണ്. കുട്ടികൾ ആണെങ്കിൽ പറയുകയും വേണ്ട, കുട്ടികൾ വീട്ടുകാരറിയാതെ പുഴയിലും കടലിലും കുളിക്കാൻ പോവുകയും അപകടത്തിൽപ്പെടുന്ന നിരവധി വാർത്തകൾ നാം മിക്കപ്പോഴും കേൾക്കാറുള്ളതാണ്. ഇപ്പോൾ അതുപോലെ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഏവരും പേടിച്ചു നിന്നപ്പോൾ ഒരു മനുഷ്യന്റെ സമയോചിതമായ ഇടപെടൽ മൂലം രണ്ടു കുട്ടികളുടെ ജീവൻ ആണ് ഇദ്ദേഹം രക്ഷിച്ചത്. പുഴയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ വന്നാൽ ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല. ആ ഒഴുകിവരുന്ന വെള്ളത്തിന് ശക്തി നമുക്ക് പറഞ്ഞ് അറിയിക്കുന്നതിനും അപ്പുറമാണ്. പല വാർത്തകളിൽ കൂടിയും നമുക്കത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള താണ്.

വലിയ വാഹനങ്ങൾ വരെ മലവെള്ളപ്പാച്ചിലിൽ ഒഴുകി പോകുന്ന ദൃശ്യം സമൂഹ മാധ്യമങ്ങൾ വഴി മിക്കപ്പോഴും കണ്ടിട്ടുള്ളതാണ്. ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന പുഴയിൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടെന്ന് മലവെള്ളം വന്നപ്പോൾ രണ്ടുകുട്ടികൾ അകപ്പെടുകയായിരുന്നു. സംഭവം നടന്നത് ഉത്തരേന്ത്യയിലാണ്. സമീപത്തുണ്ടായിരുന്ന ഒരു വ്യക്തി ആ ദൃശ്യങ്ങൾ തന്നെ മൊബൈലിൽ ചിത്രീകരിച്ച സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

അപ്പോഴാണ് എത്രമാത്രം ഗൗരവം ഉള്ളതായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചത്. സംഭവം തുടങ്ങുമ്പോൾ രണ്ട് വിദ്യാർത്ഥികൾ പുഴയുടെ നടുക്ക് നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അതിശക്തമായ വരുന്ന വെള്ളത്തിൻറെ നടുക്ക് നിൽക്കുന്ന അവർക്ക് അങ്ങോട്ടു അങ്ങോട്ട് പോകാൻ പറ്റാത്ത രീതിയിലാണ് നിന്നിരുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.