ഈ മകൻറെ വീഡിയോ കണ്ടവരെല്ലാം ഞെട്ടി മാത്രമല്ല അതിശയിപ്പിക്കുകയും ചെയ്യുന്നു…

2013 ഒക്ടോബർ രണ്ടിന് യുഎസ് എസ് ടെക്സസിൽ ജനിച്ച ക്യാപ്റ്റഡേ ജീവിതകഥ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർ പിന്നീട് കുറച്ചുകാലത്തെ എങ്കിലും ആരോടും പരാതി പറയാൻ സാധ്യതയില്ല. അത്രയ്ക്ക് പ്രചോദനാത്മക വും ഊർജ്ജം തരുന്നതുമാണ് ഈ കൊച്ചുമിടുക്കൻ ഓരോ ദിവസത്തെയും ജീവിതം. സഹോദരിയോടൊപ്പം പാർക്കിൽ കളിക്കുന്ന ക്യാമ്പ് ജൻ പുഞ്ചിരി നമ്മുടെ ഒരു കാര്യം പറയാതെ പറയുന്നുണ്ട് തോൽക്കാൻ എനിക്ക് മനസ്സിലായിരുന്നു എന്ന്. 2013 ജനുവരി മാസത്തിലാണ് കെടിവിടൻ താൻ ഗർഭിണി ആണെന്ന് അറിഞ്ഞത്. ഉദരത്തിൽ വളരുന്ന കുഞ്ഞിനായി കേറ്റി ആദ്യമായി വാങ്ങി വെച്ചത് മനോഹരമായ ഒരു പെയർ ഷൂസ് ആയിരുന്നു.

ആദ്യമായി അമ്മയാകുന്ന ത്രില്ലിലായിരുന്നു കേറ്റി എന്നാൽ ആ ഷൂസ് കുഞ്ഞിന് ഒരിക്കലും ഉപയോഗിക്കാനാവില്ലെന്ന് അനാറ്റമി സ്കാനിങ് നടത്തിയ ദിവസം കേറ്റി തിരിച്ചറിഞ്ഞു. കുഞ്ഞിന് കൈയുടെ കീഴെ ഭാഗവും കാലും ഇല്ലെന്ന് ഡോക്ടറുടെ വാക്കുകൾ ഇടിത്തീ പോലെയാണ് ആ പെൺകുട്ടിയുടെ ഹൃദയത്തിലേക്ക് പതിച്ചത്. ഇങ്ങനെ ഒരു കുഞ്ഞിനെ ജന്മം നൽകുന്നത് ആ കുഞ്ഞിനോടുള്ള അനീതി ആണെന്നും ആ കുഞ്ഞിനെ അബോഷൻ നടത്തണമെന്ന് അഭിപ്രായം പല കോണുകളിൽനിന്നും ഉണ്ടായി.

സമ്മർദ്ദം ശക്തമായപ്പോൾ ഒരുനിമിഷത്തേയ്ക്ക് കേറ്റി അതുവരെ പഠിച്ച മൂല്യങ്ങൾ എല്ലാം മറന്നു. ഗർഭ ചിത്രത്തിനായുള്ള ദിവസംവരെ തീരുമാനിച്ചെങ്കിലും ദൈവത്തിന് ആ കുഞ്ഞിനെ കുറിച്ച് വേറെ ചില പദ്ധതികൾ ഉണ്ടായിരുന്നു. അബോർഷൻ നടത്താൻ തീരുമാനമെടുത്ത് നിമിഷംമുതൽ കെ ടി യുടെ ആത്മാവിൽ ഇരട്ടി വ്യാപിച്ചിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി.

മുറിക്കുള്ളിൽ കഴിഞ്ഞ കേറ്റിയെ അബോഷൻ മുമ്പുള്ള ഒരു ദിവസം കെ ടി യുടെ പിതാവ് ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഗർഭിണിയായ മറ്റൊരു യുവതി യിലൂടെ ദൈവം അവരുടെ ജീവിതത്തിൽ അത്ഭുതകരമായ ഇടപെട്ടു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ കേറ്റി എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടെങ്കിലും ദൈവം ദാനമായി നൽകിയ കുഞ്ഞിനെ സ്വീകരിക്കാൻ തീരുമാനിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.