ഈ മകൾ ഉപ്പയോട് പറഞ്ഞ വാക്കുകൾ കേട്ടാൽ ആരും ഒന്ന് അമ്പരന്നു പോകും.

നിങ്ങളോട് അല്ലേ ഉപ്പ എന്റെ മുറിയിലേക്ക് വരരുത് ഞാൻ പറഞ്ഞത്. എനിക്കത് ഇഷ്ടല്ല അറിയില്ലേ ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ഞാൻ എന്റെ ഉപ്പാന്റെ മുമ്പിൽ വാതിൽ കൊട്ടിയടച്ചു. ഒന്നും പറയാനാകാതെ തലതാഴ്ത്തി ഉപ്പ് അവരുടെ മുറികളിൽ കിടന്നു കണ്ണുകൾ നിറച്ചു. എന്റെ ഉമ്മ മരിച്ചതല്ല കൊന്നത് എനിക്കറിയാം എന്റെ ഉപ്പാക്ക് സ്നേഹിക്കാൻ അറിയില്ല എനിക്ക് എന്റെ ഉപ്പാന്റെ കാണുന്നത് ഇഷ്ടമല്ല. ഉമ്മ പാവമായിരുന്നു എന്ന് വല്യമ്മയും ഇളയമ്മ ആരും പറയുന്നത്.

ഞാൻ എന്റെ കാതുകളിൽ ഒരുപാട് തവണ കേട്ടിരിക്കുന്നു. അന്ന് എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ കൂടെ ഗൾഫിലേക്ക് പോയതിൽ പിന്നെ ഉമ്മാനെ വയ്യാതെ കാണാൻ തുടങ്ങിയത് എന്ന് വല്യമ്മ പറഞ്ഞത്. പൈസയുടെ കാര്യം പറഞ്ഞു ഉപ്പ എന്റെ ഉമ്മാന്റെ ഉപ്പാനോട് വഴക്കിട്ടിരുന്നു അത്രേ അതിനുശേഷം മാനുപ്പ ഗൾഫിലേക്ക് കൊണ്ടുപോയി എന്നെയും ഒരുവർഷം കഴിഞ്ഞ് ഉമ്മ മരിച്ചു. ഇല്ലാ ഉപ്പയും ഞാൻ ഇനി ഒരിക്കലും സ്നേഹിക്കില്ല.

എനിക്കതിന് കഴിയില്ല കൂടുതൽ കൂടുതൽ വെറുക്കുകയുള്ളൂ. ഞാൻ മനസ്സിൽ ആണയിട്ടു പറഞ്ഞു. വർഷം കഴിയുംതോറും എനിക്ക് സ്നേഹം കൂടി. ഉപ്പാനോട് വെറുപ്പും ഒരിക്കലും ടെറസിന് മുകളിൽ നിന്നും താഴെ വഴുതിവീണു മനസ്സിൻറെ ഉള്ളിൽ ഞാൻ സന്തോഷിച്ചു. ഇനിയുള്ള കാലം ഉപ്പാ കിടക്കയിൽ കഴിയണമെന്ന് ഡോക്ടറുടെ വാക്കുകൾ എനിക്ക് കൂടുതൽ പ്രചോദനം നൽകി.

ഇടയ്ക്കിടയ്ക്ക് ഉപ്പയുടെ അരികത്ത് ഞാൻ പറയും എൻറെ ഉമ്മാനെ ഇല്ലാതാക്കിയത് പടച്ച റബ്ബ് തന്നതാ ഇങ്ങനെ. സംസാരിക്കാൻ പറ്റാത്ത ഉപ്പാ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു കണ്ണ് നിറച്ചു അങ്ങനെ പറയല്ലേ എന്ന് ഇടയ്ക്കിടയ്ക്ക് റൂമിലേക്ക് ഞാൻ എത്തിനോക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.