ഈ മകൻ പാതിരാത്രിയിൽ കണ്ട കാഴ്ച ആരേയും ഒന്നു ഞെട്ടിക്കും എന്നാൽ സത്യം അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു.

എന്തോ ദുസ്വപ്നം കണ്ട് ഞാൻ ഞെട്ടിയുണർന്നത് നേരം പാതിര കഴിഞ്ഞു കട്ടപിടിച്ച കനത്ത നിശബ്ദത എന്നെ ബോധ്യപ്പെടുത്തി. ഞാൻ ചെന്ന് കിടന്ന് അടുത്ത് കട്ടിലിലേക്ക് നോക്കി അമ്മ കിടന്നിരുന്ന അവിടെ പുതപ്പും തലയണയും മാത്രമേ അവ്യക്തമായി കാണുന്നു ഉണ്ടായിരുന്നുള്ളൂ. പത്താം ക്ലാസ് പരീക്ഷ തുടങ്ങിയപ്പോൾ മുതൽ വീണ്ടും അമ്മയും ഞാനും ഒരു മുറിയിൽ രണ്ടു കട്ടിലിൽ ആണ് കിടക്കുന്നത്. രാത്രി പതിനൊന്നര വരെ അമ്മ എനിക്ക് പാഠഭാഗങ്ങൾ വിശദീകരിച്ചു.

പഠിപ്പിച്ച കഴിഞ്ഞിട്ടാണ് ഞങ്ങൾ രണ്ടുപേരും ലൈറ്റണച്ച് ഉറങ്ങാൻ കിടന്നത്. ഉത്കണ്ഠയോടെ ഞാനേറ്റു ലൈറ്റ് ഇട്ടു. പുറത്തേക്കുള്ള കഥക് അടച്ചിട്ടിരിക്കുന്നു ഞാൻ ചെന്ന് വലിച്ചു നോക്കി. തുറക്കുന്നില്ല. പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ് എന്റെ മനസ്സിൽ ഒരായിരം അശുഭചിന്തകൾ വന്നുകൂടി. അമ്മ എന്ന് വിളിക്കാൻ ഒരുങ്ങിയെങ്കിലും എനിക്ക് നാവു പൊങ്ങിയില്ല. നിശ്ചലനായി നിൽക്കുമ്പോൾ ജനലിന് ഭാഗത്തുനിന്ന് അടക്കിപ്പിടിച്ച സംസാരം ഞാൻ കേട്ടു. കാതോർത്തു കൊണ്ട് ജനൽപ്പാളികൾ വിടവിലൂടെ ഞാൻ പുറത്തേക്ക് നോക്കി.

അവിടെ രണ്ടു നിഴലുകൾനിൽക്കുന്നു.അതിലൊന്ന് എന്റെ അമ്മയാണ്. മറ്റൊരു പുരുഷനാണെങ്കിലും അപരിചിതനാണ്. ആ കാഴ്ച എന്നെ വല്ലാതെ ഞെട്ടിച്ചു. കാണപ്പെട്ട ദൈവം ആയി ഞാൻ ഇതുവരെ കണ്ട എന്റെ അമ്മയാണു ഈ സമയത്ത് ഒരു മകനും കാണാൻ ആഗ്രഹിക്കാത്ത സിറ്റുവേഷൻ നിൽക്കുന്നത്. ഞാൻ ഒന്നുകൂടി ചെവികൂർപ്പിച്ചു പിടിച്ച് അവരുടെ സംസാരം ശ്രദ്ധിച്ചു.

ഗീത അവൻ വയസ്സ് ഇനിയും നിനക്ക് അവനോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി കൂടെ. ഇല്ല രാജേട്ടാ അവൻ എത്തിയിട്ടില്ല അതിനുശേഷമേ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ ആകൂ. ഗീത നീ കാണിക്കുന്ന മണ്ടത്തരമാണ്. അപ്പോഴേക്കും നിൻറെ ജീവിതത്തിലെ യൗവനകാലം കഴിഞ്ഞിരിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.