ഈ കുട്ടിയുടെ മാനിന്റെയും അപൂർവ സൗഹൃദത്തിൻറെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

ഫ്രിഡ്ജിൽ നിന്ന് ആവശ്യമുള്ള സാധനങ്ങൾ പുറത്തെടുക്കുന്ന ഇതിനിടെയാണ് സ്റ്റെഫാനി ബ്രൗൺ പുറകിൽ കാലടി ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്. പുറത്ത് കളിക്കുകയായിരുന്നു അവർക്ക് ഡോമിനിക് ആയിരുന്നു പിന്നിൽ. എനിക്കിനി ഒപ്പമുണ്ടായിരുന്ന പുതിയ ചങ്ങാതിയെ കണ്ടു സ്റ്റെഫാനി തെല്ലൊന്നു അമ്പരന്നു. ഒരു മാൻ കുട്ടി ആയിരുന്നു ആ നാല് വയസ്സുകാരൻ ഒപ്പമുണ്ടായിരുന്നത്. വെർജീനിയ റിസോർട്ടിൽ അവധിക്കാലം ചെലവിടാൻ എത്തിയതായിരുന്നു കുടുംബം. അതിനിടയിൽ ഡോമിനിക് പുറത്തിറങ്ങിയത്.

തിരികെ വന്നത് മാൻ കുട്ടിയുമായി. ഡൊമിനിക്മായി നല്ല അടുപ്പമുള്ളത് പോലെയായിരുന്നു ആ മാൻ കുട്ടിയുടെ പെരുമാറ്റം എന്നത് തന്നെ അമ്പരപ്പിച്ചു എന്ന് സ്റ്റെഫാനി പറയുന്നു. നിമിഷനേരത്തേക്ക് അപ്പ് നീണ്ടെങ്കിലും വേഗം തന്നെ ഫോൺ കയ്യിലെടുത്ത് അപൂർവ്വ സുഹൃത്തുക്കളുടെ ഫോട്ടോ സ്സ്റ്റെഫാനി പകർത്തി. പിന്നീട് ചിത്രം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. സ്റ്റെഫാനി വീണ്ടും ഞെട്ടിച്ചുകൊണ്ട് ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

രണ്ടു കുട്ടികളും വളരെ ക്യൂട്ട് ആണെന്നാണ് നിരവധിപേർ കമന്റ് ചെയ്തു. പതിനായിരത്തോളം പേരാണ് ഇതിനോടകം പോസ്റ്റ് ലൈക്ക് ചെയ്തത്. ആയിരക്കണക്കിന് ആളുകൾ ഈ പോസ്റ്റ് ഷെയർ ചെയ്തു. സ്ഥിരം പരിചിതർ പോലെ ആണ് ഇരുവരും തോന്നിപ്പിക്കുന്നത് എന്ന ഒരാൾ പ്രതികരിച്ചപ്പോൾ, മനോഹരമായ കാഴ്ച എന്നാണ് മറ്റുള്ളവർ പ്രതികരിച്ചു.

കുറച്ചു ഭക്ഷണം നൽകാനാണ് ഡൊമിനിക് മാൻകുട്ടിയെ വീടിനുള്ളിലേക്ക് കൂട്ടി വന്നതതെന്ന് സ്റ്റെഫാനി പറഞ്ഞു. പിന്നീട് അതിനെ പുറത്തേക്ക് കൂട്ടി പോകാൻ നിൻറെ അമ്മയെ തിരഞ്ഞു നടക്കുന്നുണ്ടാവും എന്നും പറഞ്ഞപ്പോൾ ഡൊമിനി മാൻകുട്ടിയെ പുറത്തു പോയി ഡൊമിനിക് തിരികെ വന്നതായും സ്റ്റെഫാനി കൂട്ടിച്ചേർത്തു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.