ഈ കുട്ടിയുടെ പാട്ട് കേട്ടവർ എങ്ങനെ കയ്യടിക്കാതാരിക്കും .

ഇപ്പോൾ വളരെയധികം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ പാട്ടാണ്. ശങ്കര എന്ന് തുടങ്ങുന്ന പാട്ടാണ് ഈ കൊച്ചു കുട്ടി പാടിയത് . ഈ കുട്ടിയുടെ പാട്ട് കേട്ട് അവിടെ വേദിയിൽ ഇരിക്കുന്നവരും അതുപോലെതന്നെ ആഘോഷത്തിനു വന്ന എല്ലാവരും വളരെയധികം അതിശയിക്കുകയും അതുപോലെ സന്തോഷഭരിതം ആകുകയും അത്രയും നല്ല രീതിയിൽ ഈ കൊച്ചു കുട്ടി പാട്ട് പാടിയിരിക്കുന്നത്.

മാത്രമല്ല ഇതൊരു അമ്പലത്തിൽ നടക്കുന്ന പ്രോഗ്രാം ആണ് നമുക്ക് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നതാണ്. ഇത്രയും ചെറുപ്രായത്തിൽ തന്നെ ഇത്രയും ടഫ് ആയിട്ടുള്ള ഈ പാട്ട് വളരെയധികം മനോഹരമായിട്ടാണ് ഈ മിടുക്കൻ പാടിയിരിക്കുന്നത്. ഈ പാട്ട് കേട്ട് എല്ലാവരും ഒന്ന് അന്തം വിട്ടിരിക്കുന്നത് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കും മാത്രമല്ല ചില ആളുകൾ ഇത് ഫോണുകളിൽ പകർത്തുന്നത് നമുക്ക് വീഡിയോയിൽ നിന്ന് വ്യക്തമാണ്.

വളരെ കൂൾ ആയിട്ടാണ് ആ കുട്ടി പാട്ടുപാടുന്നത് എല്ലാവരും നല്ല രീതിയിൽ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഡിവൈഎഫ്ഐ ഇത്തരത്തിൽ കഴിവുകൾ അറിഞ്ഞു നൽകുന്നതാണ് എന്നും വളരെയധികം ഭാഗ്യം ഉള്ളവരായിരിക്കും കുട്ടികളും അവരുടെ മാതാപിതാക്കളും എന്ന ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു.

അനശ്വര ഗായകൻ എസ് പി ബിയുടെ പാട്ടാണ് ഇത് വളരെയധികം നല്ല രീതിയിൽ തന്നെ ഈ കുട്ടി പാടിയിരിക്കുന്നു. ഒത്തിരി ആളുകൾ ഈ കുട്ടിക്ക് ആശംസകൾ നേരുന്നു കൊണ്ട് അതിമനോഹരം സംഗീതത്തിൽ ഉന്നതങ്ങളിൽ എത്തട്ടെ എന്തെല്ലാം ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.