ഈ കുട്ടിയുടെ ധീരത കാണാം എന്നാൽ മരിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം..

ഇതൊരു പത്തുവയസുകാരനെ ധീര കൃത്യമായി കാണാം പക്ഷേ മരിക്കാതെ കിട്ടിയത്. കോഴിക്കോട് വെള്ളിമാടുകുന്ന് സി എച്ച് കോളനിക്ക് സമീപം മണ്ണാർ കുന്നുമ്മൽ താമസിക്കുന്ന പാറയിൽ അഭിജിത്തിന്റെ യും മിന്നുവിൻറെയും മകൻ പറയിൽ പുനീത് സാഹസികതയാണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയത് ഭയപ്പെടുത്തിയത്. കോഴിക്കോട് പാറോപ്പടി സിൽവർ ഗേൾസ് ഹൈസ്കൂളിൽ ആറാം തരം ഏ ക്കുട്ടി കൂടിയായ പുനീത് ജനുവരി ഏഴാം തീയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് പഠിക്കുന്നതിനിടയിൽ കട്ടിലിൽ കിടന്ന് മയങ്ങി പോവുകയായിരുന്നു.

അൽപ സമയം കഴിഞ്ഞു കിടക്കവിരി പറയുന്നത് തോന്നിയെങ്കിലും ആദ്യം ശ്രദ്ധിച്ചില്ല എന്ന് പാതി തുറന്ന കണ്ണുകളോടെ നോക്കിയപ്പോൾ അജ്ഞാതനായ ഒരാൾ റൂമിലെ അലമാര പരത്തുകയാണ്. കിടന്ന് കട്ടിലിൽ അച്ഛൻ എൻജിയോ ക്വാർട്ടേഴ്സിൽ നടത്തുന്ന ശിവാനിയുടെ ടെക്സ്റ്റൈൽസ് കലക്ഷൻ കൊണ്ടുവരുന്ന ബാഗ് എടുത്തു വച്ചിരിക്കുന്നു .ബുദ്ധി ഉണർന്നു പ്രവർത്തിച്ച 12കാരൻ ആ ബാഗ് എടുത്ത് ജനൽ വഴി പുറത്തേക്ക് ഇട്ടു.

കള്ളൻ കള്ളൻ എന്ന് വിളിച്ചു കൂവി ആ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല .അച്ഛൻ സുഹൃത്തിന്റെ വിവാഹനിശ്ചയത്തിന് അമ്മ സഹോദരൻ കൂട്ടാൻ അരികത്തുള്ള അവരുടെ വീട്ടിലേക്കും അച്ഛൻ മകളുടെ അടുത്തേക്ക് പോയ സമയത്താണ് ഈ ദുരന്തം വീട്ടിൽ അരങ്ങേറുന്നത്. കള്ളൻ എന്ന പുനീത്ത്തിന്റെ കൂവൽ കേട്ട് ഇവിടെനിന്നും അജ്ഞാതനായ യുവാവ്.

കുട്ടിയുടെ കഴുത്തുഞെരിച്ചു കട്ടിലിലിട്ട അടുക്കള വാതിൽ തുറന്ന് ടെറസ് വഴി താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പുനീത് വിളികേട്ട് പറമ്പിൽ കളിക്കുകയായിരുന്ന അവന്റെ കൂട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. അവർ വരുമ്പോൾ തളർന്നു കട്ടിലിൽ കിടക്കുകയായിരുന്നു പുനീത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.