ഈ കുട്ടിയുടെ ആഗ്രഹത്തിന് ടീച്ചർ അടക്കം എല്ലാവരും കളിയാക്കി ,എന്നാൽ വർഷങ്ങൾക്ക് ശേഷം അവനെ കണ്ട ടീച്ചർ ഞെട്ടിപ്പോയി.

ടീച്ചറെ ഈ വർഷം ആശ ടീച്ചർ പൂവല്ലേ ആനിവേഴ്സറിക്ക് പൂർവവിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാനതങ്ങു മറന്നു പോയി പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു. ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചർ ആശ ടീച്ചറുടെ പൂർവ്വവിദ്യാർത്ഥി അല്ലേ പെട്ടെന്ന് മനസ്സ് പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ടത് ഞാനല്ല സലിം ആണ്. അത് അവൻ പറഞ്ഞാൽ ഈ കഥ പൂർത്തിയാകൂ.

സലിം അതാരാണ് ടീച്ചറെ, ടീച്ചർ എന്താ ഉദ്ദേശിച്ചത് ഒന്നുമില്ല ടീച്ചറെ സലീമിനെ ക്ലാസ്മേറ്റ് ആണ്. ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചർ ക്ലാസിൽ ഇരുന്നിരുന്നത്. ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർഥിയാണു അത് പറയുമ്പോൾ മനസ്സിൽ പുച്ഛമായിരുന്നു. ഞാൻ തൊട്ടു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്.

ആ സലിംമോ അദ്ദേഹം ഒക്കെ നമ്മുടെ ഒരു ചെറിയ ചടങ്ങിൽ വരുമോ ഹേമ ടീച്ചർ അത്ഭുതപ്പെട്ടു. വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് അവനെ ഞാൻ വരുത്തും അതിന്റെ വാശിയായിരുന്നു. മനസ്സ് പതിയെ ഓർമകളിലേക്ക് പറന്നു അവിടെ അവനുണ്ടായിരുന്നു ഒന്നും പഠിക്കാത്ത കുട്ടിയാണ് ചീത്ത പേരുള്ള സലീം, മറ്റുള്ളവർക്കെല്ലാ അവനോട് പുച്ഛം ആയിരുന്നുവെന്നും.

എനിക്ക് അവരോട് സഹതാപവും. വഴിവക്കിൽ പൊറോട്ടയും വിൽക്കുന്ന മുഹമ്മദ് ഇക്കയുടെ മകൻ പറയുവാൻ വലിയ കുലമഹിമ ഒന്നുമില്ല .സ്കൂൾ വിട്ടു കഴിഞ്ഞാൽ എല്ലാവരും കളിക്കാൻ പോകും അവൻ പോകുന്നത് ഉപ്പയെ സഹായിക്കാനാണ് . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.