ഈ കുട്ടിയെ മുയൽ പല്ലൻ എന്ന് വിളിച്ചു കളിയാക്കി,എന്നാൽ പിന്നീട് ഈ കുട്ടിയുടെ ജീവിതത്തിൽ നടന്നത് അറിഞ്ഞാൽ ആരും ഞെട്ടും.

നമ്മളിൽ പലരും പലവിധ കളിയാക്കലുകളും ഇരയായിട്ടുള്ളത് ആകാം. ചിലപ്പോൾ നമ്മുടെ നിറത്തിന്റെ പേരിൽ അല്ലെങ്കിൽ നമ്മുടെ എന്തെങ്കിലും വൈകല്യങ്ങളുടെ പേരിൽ ഇനി ഒരു പ്രശ്നവും ഇല്ലെങ്കിലും ആളുകൾ നമ്മളെ എന്തെങ്കിലും പറഞ്ഞു കളിയാക്കാറുണ്ട്. ഈ കളിയാക്കലുകൾ നമ്മളെ എന്തുമാത്രം വിഷമിപ്പിക്കും എന്നത് പലപ്പോഴും കളിയാക്കുന്നവർ ചിന്തിക്കാറില്ല. കുറച്ചുനേരത്തേ തമാശയ്ക്ക് വേണ്ടി അവരുടെ കളിയാക്കലുകൾ ചിലപ്പോൾ നമ്മളെ ജീവിതകാലം മുഴുവൻ വേദനിപ്പിക്കാൻ പോകുന്നതായിരിക്കും.

പലപ്പോഴും ഇങ്ങനെയുള്ള കളിയാക്കലുകൾ ഒന്നും ശ്രദ്ധിക്കാതിരിക്കുക. എന്നതുതന്നെയാണ് ഇതിനൊക്കെയുള്ള ഏറ്റവും നല്ല മറുപടി. ഞാൻ കളിയാക്കലുകളും അതിരുകടന്നാൽ ഓ ഇതാൻ നിൽസ് ഈ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് നമുക്കൊന്ന് നോക്കാം. മുൻനിരയിലെ രണ്ട് പല്ലുകൾ ക്രമാതീതമായി വളർന്നു. അതുകൊണ്ടുതന്നെ വായ് ശരിയായി അടക്കാനോ നേരെ സംസാരിക്കാനോ അവന് കഴിഞ്ഞില്ല.

ഇങ്ങനെയുള്ള ഒരു കുട്ടിയെ സ്കൂളിൽ എന്തെല്ലാം പറഞ്ഞു കളിയാക്കും എന്ന് നമുക്ക് ഊഹിക്കാമല്ലോ. കുട്ടികൾ അവനെ മുയൽ പല്ലൻ എന്നും പല പേരുകൾ വിളിച്ചു കളിയാക്കി. മാനസികമായി തളർന്ന അവൻ സ്കൂളിൽ പോകില്ല എന്ന് മാതാപിതാക്കളോട് പറഞ്ഞു. പാവപ്പെട്ടവരായ അവർ ഡോക്ടറെ കാണിച്ചു . നേരെയാകാൻ ശ്രമിച്ചെങ്കിലും 8300 ഡോളർ പല്ലുകൾ ശരിയാക്കാൻ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു.

ഇത്രയും ഭീമമായ തുക ആ പാവപ്പെട്ട മാതാപിതാക്കളുടെ കയ്യിൽ ഇല്ല. വിദ്യാഭ്യാസം കൂടി ഇല്ലെങ്കിലും അവനെ മുന്നോട്ടുള്ള ജീവിതം ദുഷ്കരമാകും എന്ന ആ മാതാപിതാക്കൾക്ക് അറിയാം പക്ഷേ ദരിദ്രരായ അവർ എന്തുചെയ്യാൻ , മൂന്നു പേർക്കും കൂടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.