ഈ കുഞ്ഞിൻറെ പ്രവർത്തി എല്ലാവർക്കും ഒരു മാതൃകയാകട്ടെ.

കുട്ടികൾ ദൈവത്തിന്റെ വരദാനമാണ് എന്നാണ് പറയാറുള്ളത്. ഇവിടെ അക്ഷരാർത്ഥത്തിൽ സത്യം ആവുകയാണ്. ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അനക്കമില്ലാതെ കിടന്ന് തന്റെ അമ്മയെ രക്ഷിക്കാൻ ഈ രണ്ടുവയസ്സുകാരി ചെയ്തത് വൈറലാകുകയാണ്. ബോധം കേട്ട് കിടന്ന തന്റെ അമ്മയെ ആരും സഹായിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ ഉറക്കെ കരഞ്ഞു തൊട്ടടുത്ത പ്ലാറ്റ്ഫോമിൽ കൂടി പോലീസുകാർ കടന്നു പോകുന്നത് കണ്ട് ആ കുഞ്ഞ് ആംഗ്യഭാഷയിൽ സഹായം അഭ്യർത്ഥിക്കാൻ തുടങ്ങി.

എന്തോ പ്രശ്നമുണ്ടെന്ന് പോലീസുകാർക്ക് ഓടിയെത്തുകയും അമ്മയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അമ്മ ഇപ്പോൾ സുഖമായിരിക്കുന്നു അവർ മൂന്നു മാസം ഗർഭിണിയാണ് കുട്ടിയുടെ ബുദ്ധിപൂർവമായ ഇടപെടലാണ് അമ്മയെ രക്ഷിച്ചത് ഈ രണ്ടു വയസ്സുകാരിയെ അഭിനന്ദനം കൊണ്ട് മുറുകുകയാണ് സോഷ്യൽ മീഡിയ. ഇല്ലാത്ത ആളുകളോട് സഹായം ചോദിച്ചു സമയം കളയാതെ അവർ അമ്മയെ രക്ഷിക്കാൻ ബുദ്ധിപൂർവ്വം കാര്യങ്ങൾ ചെയ്തു.

ഈ വീഡിയോ വളരെയധികം വൈറലായി മാറിയിരിക്കുകയാണ്. ഈ കുട്ടിയുടെ പ്രവർത്തി എല്ലാവരെയും അതിശയിപ്പിച്ചു ഇരിക്കുകയാണ് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഈ പെൺകുട്ടി തൻറെ അമ്മയുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി പോലീസിനോട് സഹായം അഭ്യർത്ഥിക്കുകയാണ് ചെയ്തിരിക്കുന്നത്. ആ കുഞ്ഞു വളർന്നു വലിയ.

ഒരു നിലയിലെത്താൻ പ്രാർത്ഥിക്കും കാരണം മക്കളെ കൊല്ലുന്ന അമ്മമാരെ കൊല്ലുന്ന മക്കളും ഉള്ള ഈ ലോകത്ത് ഇങ്ങനെ ഒരു മകളുണ്ട് എന്ന് കേൾക്കുമ്പോൾ വളരെയധികം സന്തോഷം ആകുമെന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.