ഈ കുഞ്ഞിനെ നായയോടുള്ള സ്നേഹത്തിൻറെ കാരണം അറിയാൻ സിസിടിവി ക്യാമറ വേണ്ടിവന്നു.

വളരെ കൗതുകമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ടി കുഞ്ഞിനെയും നായയുടെയും സിസിടിവി വീഡിയോ ആണ് ഈ യുവതി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനെ തന്റെ അടുത്ത് കിടക്കുമ്പോൾ എന്നും രാത്രി കരച്ചിലാണ്. എന്നാൽ വേറെമുറിയിൽ കിടക്കുമ്പോൾ അവിടെ നായ ഉണ്ടെങ്കിൽ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാറില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള കൗതുകം.

കൊണ്ട് ആ അമ്മ കുഞ്ഞു നായയും കിടക്കുന്ന റൂമിൽ സിസിടിവി വെച്ചു. പിറ്റേന്ന് ആ ദൃശ്യങ്ങൾ കണ്ട് അമ്മ ഒന്ന് ഞെട്ടി രാത്രി കുഞ്ഞു ഉണർന്ന് കരയാൻ തുടങ്ങുമ്പോൾ തന്നെ നായ കുഞ്ഞിന്റെ അടുത്തേക്ക് വരും മുഖത്തുനോക്കിയും തുള്ളിച്ചാടും കുഞ്ഞിനോടൊപ്പം കളിക്കും കുറേ നേരം കഴിയുമ്പോൾ രണ്ടുപേരും ക്ഷീണിച്ചു കിടന്നുറങ്ങുകയും ചെയ്യും.

എന്റെ കുഞ്ഞിനെ എന്നെക്കാൾ ഇഷ്ടം ഈ നായ അമ്മയാണ് എന്നാണ് അവർ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഈ നായ കൂടെ ഉണ്ടെങ്കിൽ നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട കുഞ്ഞിനെ അവൻ പൊന്നുപോലെ നോക്കി കൊള്ളും എന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ കുഞ്ഞിനെ നായ യോടുള്ള സ്നേഹം അതുപോലെതന്നെ നായിക കുഞ്ഞിനോടുള്ള സ്നേഹം.

വളരെയധികം വലുതാണെന്നും നായ കുഞ്ഞിനെ അമ്മ എന്നപോലെയാണ് കാത്ത് സംരക്ഷിക്കുന്നതിനും കുഞ്ഞിനെ ആ സംരക്ഷണം വളരെയധികം ഇഷ്ടമായെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. മാത്രമല്ല നായകൾക്ക് കുഞ്ഞുങ്ങളുടെ ഒരു പ്രത്യേക ഇഷ്ടം എപ്പോഴുമുണ്ട് എന്തും കുതിരകൾക്ക് നൽകിയിട്ടുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.