ഈ കുഞ്ഞുവാവയുടെ പാട്ട് കേട്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യൽ ലോകം….

ഒരു കുഞ്ഞുവാവയുടെ തകർപ്പൻ പാട്ടാണ് ഇപ്പോൾ സോഷ്യൽ ലോകം വളരെയധികമായി ഏറ്റെടുത്തിരിക്കുന്നത്. പാട്ടിന് പറഞ്ഞാൽ ഒന്നൊന്നര പാട്ടാണ്. ഇത്തിരി പോന്ന ഈ കുഞ്ഞുവാവ ആണോ ഇത്രയും മധുരമായി ഈ പാട്ട് പാടുന്നത് എന്ന് ആരും ചോദിച്ചുപോകും അത്രയ്ക്കും വളരെ രസകരമായ ഈ കുഞ്ഞുവാവ പാട്ടുപാടുന്നത്. ഹോം godai എന്ന സിനിമയിൽ ലതാ മങ്കേഷ്കർ പാടിയ പാട്ടാണ് ഈ കൊച്ചുമിടുക്കി തകർത്തു പാടുന്നത്. കട്ടിലിൽ കമിഴ്ന്നു കിടന്ന് ആസ്വദിച്ച് പാട്ടു പാടുകയാണ് ഈ കൊച്ചുമിടുക്കി.

ഈ കുഞ്ഞുവാവ ഏതാണ് എന്നാണ് സോഷ്യൽ ലോകമൊന്നടങ്കം ചോദിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ഞുവാവയെ തിരക്കി എത്തിയിരിക്കുന്നത് ഇപ്പോൾ സിതാരയാണ്. ഈ വീഡിയോ ഷെയർ ചെയ്തുകൊണ്ട് സിത്താരയുടെ ചോദ്യമാണ് വളരെയധികം രസകരമായി ഇരിക്കുന്നത്. പടച്ചോനെ എന്ത് ഇത് എങ്ങനെ നിങ്ങൾ ഇത് കേട്ടോ എന്റെ പുന്നാര മുത്തേ നീ എന്താ നീ ആരാ ചക്കരേ ആരാണെന്നോ ഇവിടെ നിന്നാണോ എന്നറിയില്ലെങ്കിലും അക്ഷരാർത്ഥത്തിൽ ആരും ഞെട്ടും പാട്ട് കേട്ടാൽ.

നന്നായി സംസാരിച്ചു തുടങ്ങിയോ എന്ന് അറിയാത്ത പ്രായത്തിൽ ഹിന്ദി പാട്ട് ശ്രുതിയോട് പാടുന്നത് ഞെട്ടിക്കുന്നതാണ് മനുഷ്യക്കുഞ്ഞ് ഇങ്ങനെ പാടും എന്നും മാലാഖ കുട്ടിയാണ് ഇന്ന് കമന്റുകൾ ഇടുകയാണ് ആളുകൾ. കേട്ടവരും ഞെട്ടിച്ച ആ പാട്ട് ഒന്ന് കേട്ടാൽ നിങ്ങളും ഞെട്ടുന്നതായിരിക്കും. ഈ പാട്ട് കേട്ടവരെല്ലാം വളരെയധികം ഞെട്ടിയിരിക്കുകയാണ് ഇത്രയും നന്നായി പാട്ടുപാടുന്നത് അതും ഈ പ്രായത്തിൽ അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.