ഈ കുഞ്ഞുമകളുടെ പാട്ടുകേട്ട്, ഞെട്ടിത്തരിച്ച് സോഷ്യൽ ലോകം.

അച്ചോടാ ഈ പൊന്നുമോളുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുജാത ചേച്ചി പോലും നമിച്ചു പോയി പൊന്നുമോളുടെ പാട്ടിനു മുന്നിൽ .അത്രയ്ക്ക് ക്യൂട്ട് ആയിട്ടാണ് പൊന്നുമോൾ പാടുന്നത്. പച്ചക്കറിക്കായ തട്ടിൽ എന്ന പാട്ടാണ് കുഞ്ഞുമോൾ പാടുന്നത് .പാട്ടും പാട്ടിനൊപ്പം ഉള്ള എക്സ്പ്രഷൻ ഒരു രക്ഷയും ഇല്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ പ്രതികരണം, ഒരു ലൈക് തരണേ എന്നുപറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒന്നല്ല പൊന്നുമോളുടെ പാട്ടിന് ആയിരം ലൈക്ക് എന്നായിരുന്നു ഏവരുടെയും പ്രതികരണം.

പൊന്നുമോളെ ഈ പാട്ട് ആരും ഇഷ്ടപ്പെടാത്ത ഇരിക്കുകയില്ല അത്രയും നല്ലത് പോലെയാണ് ആ പൊന്നുമോള് പാട്ടുപാടുന്നത്. ഇത്തരത്തിൽ കുഞ്ഞുമക്കളുടെ പാട്ട് കേൾക്കുന്നത് മനസ്സിന് സന്തോഷവും അതുപോലെ തന്നെ ദുഃഖങ്ങളും മറക്കുന്നതിന് ഉള്ള നല്ലൊരു വഴിയാണ് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. ടീച്ചർ പ്രായത്തിൽ തന്നെ ഇത്തരം നല്ലതുപോലെ പാടുന്നത് ആ കുഞ്ഞ് നാളെ വലിയൊരു ഗായികയായി തീരുമെന്നാണ് ഒത്തിരി ആളുകൾ പറയുന്നത്.

അതുപോലെ ഗായികയെ മാറാനുള്ള ആശംസകളും ഒത്തിരി ആളുകൾ മനസ്സിലൂടെ നൽകുന്നുണ്ട്. ഒത്തിരി ആളുകളുടെ സ്നേഹപ്രകടനങ്ങൾ ഏറ്റുവാങ്ങി ഇരിക്കുകയാണ് . വാവ നല്ലതുപോലെ പാടുന്നുണ്ട് എന്നും ഇതുപോലെതന്നെ വലുതാകുമ്പോൾ നല്ലരീതിയിൽ പാട്ടുപാടുന്ന അതിനു സാധിക്കട്ടെ എന്ന ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. അടിപൊളി പാടുന്നുണ്ട് എന്നും ഇത്തരത്തിൽ തന്നെ നല്ല രീതിയിൽ പാടാൻ സാധിക്കട്ടെ എന്നും പറയുന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.