ഈ കുഞ്ഞിൻറെ പാട്ട് കേട്ട് അന്തംവിട്ട് സോഷ്യൽ ലോകം.

അച്ചോടാ ഈ പൊന്നു കുട്ടിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുജാത ചേച്ചി പോലും നമിച്ചു പോയി ഈ പൊന്നുമോളുടെ പാട്ടിനു മുന്നിൽ . ക്യൂട്ട് ആയിട്ടാണ് പൊന്നുമോൾ പാടുന്നത്. പച്ചക്കറിക്കായത്തട്ടിൽ എന്ന പാട്ടാണ് കുഞ്ഞുമോൾ പാടുന്നത് പാട്ടുപാടുന്ന ഉള്ള എക്സ്പ്രഷൻ ഉം ഒരു രക്ഷയും ഇല്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഉള്ളവരൊക്കെ പ്രതികരണം. ഒരു ലൈക് തരണേ എന്നുപറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒന്നല്ല പൊന്നുമോളുടെ പാട്ടിലെ 1000 ലൈക്ക് നൽകാമെന്നായിരുന്നു എന്നാണ്.

ഏവരുടെയും പ്രതികരണം. പൊന്നുമോളെ ഈ പാട്ട് ഇഷ്ടമായെങ്കിൽ ഒരു ലൈക് നൽകണേ. ഇത് ഈ വീഡിയോ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് ഒത്തിരി ആളുകളാണ് ഇവർ വീഡിയോ നല്ല കമൻറുകൾ ലൈക്കുകളും നൽകിയിരിക്കുന്നത്. ഇത്രയും ചെറുപ്പത്തിൽ ഇത്രയും നന്നായി പാടുകളുണ്ടെങ്കിൽ വലുതാകുമ്പോൾ നല്ലൊരു പാട്ടുകാരിയായി മാറുമെന്നാണ് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നത് കുട്ടിയുടെ ഈ കഴിവിനെ പ്രോൽസാഹിപ്പിക്കുക തന്നെ ചെയ്യണം.

അതുപോലെ തന്നെ നിരവധി പാട്ടുകാരും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് ഇത്രയും ചെറുപ്പത്തിലെ ഇത്രയും നന്നായി പാടും എങ്കിൽ വലുതാകുമ്പോൾ ഒരു അനുഗ്രഹീത ഗായിക ആയി മാറും എന്നാണ് പലരും കമൻറ് ആയി നൽകിയിരിക്കുന്നത്. ഇതുപോലെ ഈ കുഞ്ഞിൻറെ ഈ പാട്ടുപാടുന്ന തിന പ്രോത്സാഹിപ്പിക്കുക അതുപോലെതന്നെ പാട്ട് പഠിക്കുന്നതിനുള്ള അവസരം നൽകണമെന്ന് മാതാപിതാക്കളുടെ ആവശ്യപ്പെടുന്നത് നമുക്ക് മനസ്സിൽ കാണാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.